ബാംഗ്ളൂരിനെതിരെ നടന്ന കളിയില്‍ 34 ബോളില്‍ നിന്ന് 70 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.....
Sports
2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്....
മെയ് അഞ്ചിന് റയലിന്റെ ഗ്രൗണ്ടായ സാന്റിയാഗൊ ബെര്‍ണാബ്യുവിലാണ് രണ്ടാം പാദ സെമി ഫൈനൽ....
53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്റെ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി....
30 പന്തില്‍ ഡിവില്ലേഴ്സ് അടിച്ചുകൂട്ടിയത് 68 റണ്‍സാണ്....
ഈ സീസണിൽ റയലിന്റെ ഏക പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്....
ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളുടെ ഓപ്പർമാരായ ഇരുവരും തകർപ്പടികൾക്ക് പേര് കേട്ടവരാണ്....
ബാറ്റ്സ്മാന്മാരാണ് ടീമിന്റെ തോല്‍വിക്കു കാരണമെന്നും പരിശീലകന് തുറന്നടിച്ചു....
ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ഗംഭീര്‍ ഒന്നും പറഞ്ഞില്ല.....
മെയ് 3ന് നടക്കുന്ന രണ്ടാം പാദ സെമിയില്‍ ഈ ഗോളുകള്‍ ഒരു പക്ഷേ റോമയ്ക്ക് സഹായകരമായേക്കാം....
മെയ് 30നാണ് ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടം....
ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 45ാം പിറന്നാള്‍ ദിനം....
ഫ്ലെമിംഗ് സച്ചിന്റെ വിക്കറ്റെടുക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു....
പ്രീമിയർ ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്....
ബ്രസീലിന്റെ നായകന് നെയ്മറാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്....
ക്രിക്കറ്റിനെ വാര്‍ണര്‍ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് വ്യക്തമാകുന്ന കാഴ്ച്ച ....
ഇടയ്ക്കിടെ ടീമില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളില്ലാത്തത് തിരിച്ചടിയായി....
കാംബ്ലിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വീറ്ററിലുണ്ടാകുന്നത് ....
മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 72 റണ്‍സെടുത്തു....
ആദ്യ പകുതിയില്‍ മൂന്നു ഗോളും രണ്ടാം പകുതിയില്‍ രണ്ടു ഗോളും നേടി....
കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഗെയില്‍ ഇന്നും ഫോം തുടരുകയായിരുന്നു....
ആറ് പന്തുകള്‍ വീതമുള്ള 15 ഓവറുകളും 10 പന്തുള്ള ഒരു സൂപ്പര്‍ ഓവറും ടീമുകള്‍ക്ക് ലഭിക്കും....
ചെന്നെെയ്ക്കു വേണ്ടി വാട്സണ്‍ന്റെ വെടിക്കെട്ട്. 9 ഫോറുകള്‍ 6 സിക്സറുകളുമായി വാട്സണ് ആഞ്ഞടിച്ചപ്പോള്‍ 51 ബോളുകളില്‍ നിന്ന് സെഞ്ച്വറി. തുടക്കം....
3 പ്രീമിയര്‍ ലീഗ് കിരീടവും 10 എഫ്എ കപ്പും ആഴ്സണലിന്റെ അലമാരയിലെത്തിച്ചു....