Sports

ഇന്ത്യന്‍ കായികചരിത്രത്തില്‍ തിലകക്കുറി ചാര്‍ത്തി ശ്രീകാന്ത്; ലോകം തലകുനിച്ചു ഇരുപത്തിയഞ്ചുകാരന് മുന്നില്‍

കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ ശ്രീകാന്ത് സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം....

ശ്രേയസി സിംഗിലൂടെ പന്ത്രണ്ടാം സ്വര്‍ണം; മേരികോം സ്വപ്നനേട്ടത്തിനരികെ; മിതര്‍വാളിന് വെങ്കലം; മിന്നിതിളങ്ങി ഇന്ത്യ

75 കിലോയുടെ പുരുഷവിഭാഗത്തില്‍ വികാസ് കൃഷ്ണയും സെമിപോരാട്ടത്തിന് യോഗ്യത നേടി....

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; മെസിപ്പടയെ കരയിച്ച് റോമ; ബാ‍ഴ്സലോണ സെമി കാണാതെ പുറത്ത്

സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്....

മലയാളക്കരയ്ക്കും ഇന്ത്യക്കും അഭിമാനമായി മുഹമ്മദ് അനസ്; കോമണ്‍വെല്‍ത്തില്‍ സ്വര്‍ണത്തിളക്കമുള്ള നാലാംസ്ഥാനം

നേരിയ വ്യത്യാസത്തിലാണ് അനസ് നാലാം സ്ഥാനത്തായത്. 45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്....

ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്....

സ്മിത്തിനെ പൊങ്കാലയിട്ടവരെ; കൊഹ്ലി ചെയ്തത് കണ്ടോ; ഇതും മാന്യതയില്ലാത്ത കളി തന്നെയാണ്; ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്....

ഹിറ്റ്മാന്‍ ഓപ്പണിംഗിനില്ല; ക്രിക്കറ്റ് പ്രേമികള്‍ക്ക് രോഹിത് ശര്‍മ്മയുടെ സര്‍പ്രൈസ്; പകരം ആരെന്ന സൂചന നല്‍കി രോഹിത്

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ പോരാട്ടം....

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി; തെളിവുകള്‍ പുറത്ത്; 2011 ലോകകപ്പ് നേടിയ ടീമിലെ താരം കുരുക്കില്‍

ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു....

‍വെള്ളിത്തിളക്കവുമായി ത്രിവര്‍ണപതാകയേന്തി പിവി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢോജ്വല തുടക്കം

ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി വന്‍ കുതിപ്പാണ് ലക്ഷ്യമിട്ടിരിക്കുന്നത്....

Page 58 of 94 1 55 56 57 58 59 60 61 94