സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന് റോയല്‍സും നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു....
Sports
കൗണ്ടിയില്‍ വിദേശ താരങ്ങള്‍ എല്ലാക്കാലത്തും കളിക്കാറുണ്ടെന്നതും അവര്‍ വില്ലിസിനെ ഓര്‍മ്മിപ്പിച്ചു....
സ്പാനിഷ് സൂപ്പര്‍താരം ഇസ്കോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് നീലപ്പടയുടെ കഥ കഴിച്ചത്....
എ ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റോടെ കേരളം ഗ്രൂപ്പ് ജേതാക്കളായി....
എന്റെ അറിവില്‍ സീനിയര്‍ താരങ്ങള്‍ തമ്മില്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല....
ഒമ്പതു മത്സരങ്ങളില്‍ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ തുടര്‍ ഗോളടിക്കും ഇന്നലെ അവസാനമായി....
മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന് എത്തിയത്.....
പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു....
തെറ്റ് ഏറ്റുപറഞ്ഞ സ്ഥിതിക്ക് മാന്യമായ ശിക്ഷ നല്കി സ്മിത്തിനെ കളിക്കാനനുവദിക്കണം....
അജിങ്ക്യ രഹാനയാവും പുതിയ നായകന്....
കളിക്കളത്തിലെ ചതിയെ അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുഖ്യ സ്പോണ്സര് ....
ടീം ഒന്നാകെ പങ്കാളികളാണ് എന്നതും കള്ളക്കളിയുടെ ആഴം വര്‍ധിപ്പിക്കുന്നു....
സ്മിത്തിനു പകരം വിക്കറ്റ് കീപ്പർ ടിം പെയ്ൻ ഓസീസിനെ നയിക്കും....
കൃത്രിമം കാട്ടുന്ന ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ ....
ജനുവരിയില്‍ ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ ഒരു മത്സരം....
സണ്‍റൈസസ് ഹൈദരാബാദ് താരമാണ് വൃദ്ധിമാന്‍ സാഹ....
ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണമാണ് താരത്തിന്റെ സവിശേഷത....
ബ്ലാസ്റ്റേഴ്സിന്റെ മടക്കം ആരാധക നെഞ്ചില്‍ കനലു കോരിയിട്ടായിരുന്നു....
ലിയോണ്‍ 58 പന്തില്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ പെയ്ന് 33 റണ്‍സുമായി ക്രീസിലുണ്ട്....
10 ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്നുപേരെയാണ് റാഷിദ് മടക്കിയയച്ചത്....
ഞായറാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം....
നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിൻസാണ് ആഫ്രിക്കയെ തകര്‍ത്തത്....
വിക്കറ്റ് കീപ്പറായോ അതല്ലെങ്കില്‍ ബാറ്റ്സ്മാനായോ കാര്‍ത്തിക്കിനെ പരിഗണിക്കണമെന്നാണ് ആവശ്യം....
മൈതാന മധ്യത്ത് നിന്നും പന്ത് സ്വീകരിച്ച് മെസി സോളോ റണ്ണിലൂടെ കുതിച്ചാണ് വല കുലുക്കിയത്....