Sports

സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍; അഞ്ജുവും മലേശ്വരിയും കായിക നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

ഇനി ഏഴുപേര്‍ മാത്രമാണ് ദേശീയ കായിക നിരീക്ഷക സ്ഥാനം വഹിക്കുന്ന കായിക താരങ്ങള്‍....

ഒടുവില്‍ ദിനേഷ് കാര്‍ത്തിക് ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി; ധോണി കേള്‍ക്കണം; ധോണിയാണ് കേള്‍ക്കേണ്ടത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായാണ് കാര്‍ത്തിക് ഇക്കുറി കളത്തിലിറങ്ങുന്നത്....

കാല്‍പ്പന്തുലോകത്തിന്‍റെ നെറുകയില്‍ ക്രിസ്റ്റ്യാനോ; ആര് തകര്‍ക്കും ഈ റെക്കോര്‍ഡ്; മെസിയടക്കമുള്ളവര്‍ ഒരുപാട് കാതം പിന്നിലാണ്

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ കെട്ടുകെട്ടിച്ച് ക്വാർട്ടർ ഉറപ്പിച്ച റയൽ സ്പാനിഷ് ലീഗിലും അത് തുടരുകയായിരുന്നു....

മിസൈല്‍ വേഗത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍; 151 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് അത്ഭുതകുതിപ്പ്; ചാഹലും കാര്‍ത്തികും ധവാനും മുന്നേറി

കിരീടം ഇന്ത്യക്ക് സമ്മാനിച്ച ദിനേഷ് കാര്‍ത്തികാകട്ടെ 31 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മറികടന്നത്....

ഐഎസ്എല്‍ ആവേശപ്പൂരത്തിന് ഇന്ന് കലാശക്കൊട്ട്; കിരീടത്തിനായി ബംഗലുരുവും ചെന്നൈയ്നും ഏറ്റുമുട്ടും; സാധ്യതകള്‍ ഇങ്ങനെ

പ്ലേഓഫ് വരെ 35 ഗോളാണ് ആൽബെർട്ട് റോക്കയുടെ സംഘം അടിച്ചുകൂട്ടിയത്. സുനിൽ ഛേത്രിയും മിക്കുവും ചുക്കാൻപിടിച്ചു....

ആറ് കളിക്കാരെ പണമെറിഞ്ഞ് വീ‍ഴ്ത്തി അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കി; അന്ന് പെറു തോല്‍ക്കാന്‍ കാരണം ഇതാണ്; ഇതിഹാസതാരത്തിന്‍റെ വെളിപ്പെടുത്തല്‍ കായികലോകത്തെ ഞെട്ടിക്കുന്നു

ഫൈനലില്‍ നെതര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കിയത്....

സിക്സറുകളുടെ പെരുമ‍ഴ തീര്‍ത്ത് രോഹിതിന്‍റെ ഉജ്ജ്വല ഇന്നിംഗ്സ്; സിക്സറുകളുടെ കാര്യത്തില്‍ റെക്കോര്‍ഡും തിരുത്തി ഹിറ്റ്മാന്‍

ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം....

ഐഎസ്എല്‍ കലാശക്കളി പൊടിപാറും; ഗോവയെ തകര്‍ത്ത് തരിപ്പണമാക്കി ചെന്നൈയ്ന്‍ ഫൈനലില്‍; ബംഗലുരൂ കരുതിയിരിക്കുക

രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു....

Page 61 of 94 1 58 59 60 61 62 63 64 94