വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി....
Sports
വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി....
ഗാംഗുലി മുന്‍കൈയ്യെടുത്താണ് ചാപ്പലിനെ എത്തിച്ചത്....
. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത് ....
സ്മൃതി മന്ദാനയാണ് കളിയിലെ താരം....
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാറ്റ്ഫഡ് ചെല്‍സിയെ അട്ടിമറിച്ചത്....
ശ്രീശാന്തിന് ഏഴ് ലക്ഷവും ജിജു ജനാര്ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ....
ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി....
മികച്ച ഫോമിലുള്ള രണ്ടു ബാറ്സ്മാന്മാരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമാകുന്നത്....
ഇന്ത്യയുടെ നാലാം കൗമാര വിശ്വകിരീടമാണിത്....
എല്ലാ മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് പൃഥ്വി ഷായുടെ സംഘത്തിന്റെ കുതിപ്പ്....
ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മന്‍ജോത് കല്‍റ അര്‍ധ സെഞ്ചുറി നേടി ബാറ്റ് വീശുകയാണ്....
കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....
മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന് മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്....
നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....
കലാശക്കളിയില്‍ ഇന്ത്യന്‍ സംഘത്തിനാണ് ആത്മവിശ്വാസം കൂടുതല്‍....
രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്....
കേരളം ആകെ 3സ്വര്‍ണവും, 7വെള്ളിയും, 3വെങ്കലവുമായി ആറാം സ്ഥാനത്താണ്....
ടൂര്‍ണമന്റെില്‍ ഇന്ത്യയോട് മാത്രമാണ് കംഗാരുപ്പട തോല്‍വി അറിഞ്ഞത്....
വീറോടെ കളിച്ച കൊമ്പന്മാര് അര്‍ഹിച്ച വിജയമാണ് പിടിച്ചെടുത്തത്....
ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്....
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച സെഞ്ചൂറിയന്‍ പാര്‍ക്കില്‍ നടക്കും....
മധ്യനിരയിലുള്ള കുറവ് നികത്താം എന്നാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ കണക്കുകൂട്ടല്‍....
16 റണ്‍സെടുത്ത അംലയെ വീഴ്ത്തി ബുംറയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്....