Sports

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നടുങ്ങി ദക്ഷിണാഫ്രിക്കന്‍ മധ്യനിര; ചാഹലും കുല്‍ദീപും ഡര്‍ബനില്‍ അത്ഭുതം കാട്ടുന്നു

സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി....

ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന് ആവേശത്തുടക്കം

ദില്ലയില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന്് ആവേശത്തുടക്കം. കൗമാര കായികതാരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് ഖേലോ ഇന്ത്യ പകരുന്നത്.....

അംലയെ വീ‍ഴ്ത്തി ഇഷാന്തിന്‍റെ ബ്രേക്ക്ത്രൂ; ഡിവില്ലേ‍ഴ്സിനെ വീ‍ഴ്ത്തി ബുംറ; കളിപിടിക്കുമോ കൊഹ്ലിപ്പട

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ബാറ്റിംഗ് തുടരുന്ന എല്‍ഗറാണ് അഫ്രിക്കയുടെ കരുത്ത്....

ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അംലയും എല്‍ഗറും; ദക്ഷിണാഫ്രിക്ക പിടിമുറുക്കി; ആശ്വാസ ജയം അകലുന്നു

9 വിക്കറ്റ് ശേഷിക്കെ 148 റണ്‍സ് മാത്രമാണ് മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്....

തകര്‍ത്തെറിഞ്ഞാല്‍ രക്ഷ; ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു; രഹാനെ ടോപ് സ്കോറര്‍; ആശ്വാസജയത്തിനായി ഇന്ത്യ

നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി....

Page 67 of 94 1 64 65 66 67 68 69 70 94