ഐപിഎൽ 2025 സീസണിൽ രാജസ്ഥാൻ റോയൽസ് ക്രീസിലേക്ക് ഇറങ്ങുക രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിൽ. ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുകയാണ്....
Sports
പാരീസ് പാരാലിംമ്പിക്സിൽ റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകൾ....
നീണ്ട 17 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ഉറുഗ്വയ്ൻ ഇതിഹാസ താരം ലൂയി സുവാരസ്. 142 മത്സരങ്ങളിൽ ആണ് ഉറുഗ്വായുടെ....
ഫുട്ബോളിന്റെ സൗന്ദര്യം എക്കാലത്തും അതിന്റെ പ്രവചനാതീതതയാണ്. എന്തും എപ്പോഴും ഫുട്‌ബോളില്‍ സംഭവിക്കാം. ഇക്കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണും....
പിതാവ് രാഹുൽ ദ്രാവിഡിന്റെ പാത പിന്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗം സൃഷ്ടിക്കാനൊരുങ്ങി സമിത് ദ്രാവിഡ്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന,....
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇവർട്ടൻ സ്‌ട്രൈക്കർ നീൽ മൗപേയെ സ്വന്തമാക്കി മാഴ്‌സ. ലോൺ അടിസ്ഥാനത്തിലാണ് 28-കാരൻ മാഴ്‌സയിലേക്കെത്തുന്നത്. 3 .4 മില്യൺ....
ഇറ്റാലിയൻ ഫോർവെർഡ് താരം ഫെഡറിക്കോ കിയൈസയെ സൈൻ ചെയ്തതായി ലിവർപൂൾ പ്രഖ്യാപിച്ചു. 2.5 മില്യൺ യൂറോ ആഡ് ഓൺ ഉൾപ്പടെ....
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി മുൻ ഇന്ത്യൻ ലെജൻഡ് പേസർ സഹീർഖാൻ എത്തുന്നു. മുൻ....
2021-ന് ശേഷം യുഎസ് ഓപ്പണിൽ തൻ്റെ ആദ്യ ജയം നേടി നവോമി ഒസാക്ക. ആദ്യ റൌണ്ടിൽ ഫ്ലഷിംഗ് മെഡോസിൽ മുൻ....
കായിക മത്സരങ്ങൾക്കിടെയുള്ള താരങ്ങളുടെ രോഷപ്രകടനം എപ്പോഴും കായിക പ്രേമികൾക്കിടയിൽ ചർച്ചയാവാറുണ്ട്. ചിലതൊക്കെ ഫാൻ ഫൈറ്റിലേക്കടക്കം എത്താറുണ്ട്. അത്തരത്തിലൊരു കായിക താരത്തിന്റെ....
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച ശിഖർ ധവാന് ആശംസകൾ അർപ്പിച്ച കുറിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്....
ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബംഗളൂരുവിനോട് തോറ്റു. എതിരില്ലാത്ത ഒരു....
മൈതാനത്ത് ക്രിസ്‌റ്റ്യോനോ എത്തുമ്പോള്‍ കാണിക്കുന്ന അതേ ആവേശം അദ്ദേഹത്തിന്റെ പുതിയ യൂട്യൂബ് ചാനല്‍ സബസ്‌ക്രൈബ് ചെയ്യാനും കാണിച്ച് ആരാധകര്‍. ബുധനാഴ്ച്ച....
രാജ്യത്തെ ഏറ്റവും പ്രതിഭാധരനായ ബാറ്റ്‌സര്‍മാരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍. എന്നാല്‍ അടുത്തിടെയായി താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ....
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ലണ്ടനിലേക്കു പറന്ന കിങ് കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു ക്രിക്കറ്റ്....
ഒളിംപിക്‌സില്‍ സ്ഥിരമായി രാജ്യം നേരിടുന്ന ദയനീയാവസ്ഥ വ്യക്തമാക്കി 2013-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വൈറലാകുന്നു.....
ഒളിംപിക്‌സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. സംഭവത്തെ....
പാരീസ് ഒളിംപിക്‌സ് ആറാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാമതൊരു മെഡല്‍ കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍....
വേഗത്തിന്റെ രാജാവിനെ എന്ത് ചെല്ലപ്പേര് വിളിക്കും. ലോകത്തിന് ഒരു മറുപടിയേ ഉള്ളൂ. മിന്നല്‍ ബോള്‍ട്ട്. നൂറു മീറ്ററില്‍ ലോകം കണ്ട....
പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ്ങിലൂടെ മനു ഭാക്കര്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായിക രംഗത്ത് കുറിക്കപ്പെട്ടത് മറ്റൊരു അധ്യായം....
മനു ഭാക്കര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന പേര് ഒരുപക്ഷെ ഇതാവും. ആരാണ് മനു ഭാക്കര്‍..? മനു ഭാക്കറിനെക്കുറിച്ച്....
വിവാദങ്ങളോടെയാണ് ഒളിപിംക്‌സ് ഫുട്ബോളിന്റെ തുടക്കം. മത്സരം കഴിഞ്ഞു ഒന്നര മണിക്കൂറിനു ശേഷം അര്‍ജന്റീനയുടെ തോല്‍വി പ്രഖ്യാപിച്ചതാണല്ലോ ആദ്യ വിവാദം. ബ്രസീലിന്റെയും....
ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ വിരാട് കോലി, രോഹിത്ശര്‍മ എന്നിവര്‍ക്ക് 2027 ലോകകപ്പ് വിദൂരമായിരിക്കില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതംഗംഭീര്‍. ഇന്ത്യന്‍....
പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമാകാനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം. ഈ മാസം 26നു തുടങ്ങുന്ന പാരീസ് ഒളിംപിക്‌സില്‍....