ഈ വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സോടെ ട്രാക്കിനോട് വിടപറയുമെന്ന് ജമൈക്കൻ താരം ഷെല്ലി ആന്‍ ഫ്രേസര്‍. 37ാം വയസിലാണ് ഷെല്ലി....
Sports
തലസ്ഥാന നഗരിയെ ആവേശത്തിലാക്കി ആട്ടോക്രോസ് കാർ റേസിംഗ് ചാംമ്പ്യൻഷിപ്പ്. ഇൻറർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 50 ഓളം....
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക,....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മുന്‍ ലോംഗ്ജമ്പ് താരം അഞ്ചു ബോബി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് എം.പി.....
16 വര്‍ഷത്തോളം നീണ്ട കരിയറിനൊടുവില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു. 36-കാരനായ സുബ്രത ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍....
ഐ.സി.സി.യുടെ നവംബറിലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ഇടംനേടി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ഗ്ലെന്‍ മാക്‌സ്‌വെലും....
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് ഇന്ത്യന്‍ താരം വിരാട് കോഹ്ലി 50 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് ഈ മത്സരത്തില്‍....
ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പാകിസ്ഥാന്റെ പ്രകടനം. കിരീടപ്രതീക്ഷകളുമായാണ് ടീം എത്തിയത്. എന്നാള്‍ അഞ്ചാം സ്ഥാനം കൊണ്ട് പാകിസ്ഥാന് തൃപ്തിപ്പെടേണ്ടിവന്നു. പിന്നാലെ....
ലോകകപ്പ് ഫൈനൽ കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയത് വൻ താരനിരയാണ് . ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനും ഇക്കൂട്ടത്തിലുണ്ട്. കുറേനാളുകൾക്ക്....
ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയ വിരാട് കോഹ്‌ലിയുടെ നേട്ടത്തിൽ ഹൃദയസ്‍പർശിയായ കുറിപ്പുമായി കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മ.....
കായിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ്....
ഇത്തവണത്തെ ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നായിരുന്നു പാകിസ്ഥാന്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്തരായ നിരയുള്ള ടീം ഇന്ത്യയടക്കമുള്ള....
ഐസിസിയുടെ ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഒന്നാം സ്ഥാനം....
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്.....
ഇൻറർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സിൻറെ വൈസ് പ്രസിഡൻറായി ഡോ.ജി കിഷോർ നിയമിതനായി. തിരുവനന്തപുരത്ത് നടന്ന....
ഇന്ത്യ അന്താരാഷ്ട്രതലത്തിൽ കായിക ശക്തിയായി മാറിയെന്ന് കേന്ദ്ര സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി ഐഎഎസ് പറഞ്ഞു. ലക്ഷ്മീഭായ് നാഷണൽ കോളേജ്....
2034 ഫിഫ ലോകകപ്പിന്റെ മത്സരപോരാട്ടങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ ഊഴം വന്നത്.....
കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യന്‍ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും....
എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ കായിക വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫിറ്റ്നസ് സെന്ർ മലപ്പുറം കോട്ടപ്പടിയിൽ മന്ത്രി അബ്ദുറഹിമാൻ....
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങൾക്ക് സായി എൽ എൻ സി പിയിൽ സ്വീകരണം....
വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരവും പരിശീലകനും മികച്ച കമന്റേറ്ററുമായ സാമുവൽ ബദ്രി സായി LNCPE യിൽ സന്ദർശനം നടത്തി.....
പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും സാമൂഹിക ശുചിത്വത്തിൻ്റെ അവബോധവും നൽകി സായി എൽ എൻ സി പി ഇ സ്വച്ഛത ശ്രമദാൻ....
കായിക പദ്ധതികളുടെ ഏകോപനവും സൂക്ഷ്മതല ആസൂത്രണവും പ്രയോഗ വൽക്കരണവും എന്ന വിഷയത്തിൽ സായ് LNCPE യിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു....
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങൾക്ക് സായി എൽ എൻ സിപിഇയിൽ യാത്രയയപ്പ് നൽകി. കേന്ദ്ര മന്ത്രി....