ചിത്രം പ്രത്യക്ഷപ്പെട്ടതുമുതല്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു....
Sports
ആതിഥേയര്‍ എന്ന നിലയിലാണ് ഇന്ത്യ ആദ്യ ലോകകപ്പിനിറങ്ങുന്നത് ....
ഡേവിഡ് വാര്‍ണറാണ് ഏകദിനത്തിലെ രണ്ടാം റാങ്കുകാരന്....
ശനിയാഴ്ച റാഞ്ചിയിലാണ് ആദ്യ ടി ട്വന്റി മത്സരം....
സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയ പ്രവിശ്യ ഞായറാഴ്ച ഹിതപരിശോധന നടത്തുമ്പോള്‍ ബാഴ്സലോണ ക്ലബ്ബിനുമേല്‍ ആശങ്കയുടെ നിഴല്‍. കാറ്റലോണിയയുടെ അഭിമാനങ്ങളിലൊന്നാണ് ബാഴ്സലോണ....
നടപ്പ് സീസണില്‍ ബാഴ്സലോണയാണ് ലാലീഗയില്‍ മുന്നേറുന്നത്....
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നാഗ്പുരില്‍ തുടങ്ങി....
മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും കനത്ത തിരിച്ചടിയാണ് അഗ്യൂറോയുടെ പരിക്ക്....
പഞ്ചാബ് കോച്ച് അന്‍വറിനെ ആദ്യം വിംഗിലേക്ക് മാറ്റി....
റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന കാര്യത്തിലാകട്ടെ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്....
പരുക്ക് സാരമുള്ളതാണെങ്കിലും ആശങ്ക വേണ്ടെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു....
ബേറ്റ് ബോറിസോവിനെ രണ്ടിനെതിരെ നാല്ഗോളുകള്ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്....
ഇന്ത്യ ഓസ്ട്രേലിയ ഏക ദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം....
10 ഓവറില്‍ 71 റണ്‍സ് വഴങ്ങി ഉമേഷ് നാല് വിക്കറ്റ് വീഴ്ത്തി....
പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം....
സി.എസ്.കെ മോസ്കോയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തു....
ആരുമാരും ഗോള്‍ അടിക്കാതെ സമനിലയിലായതോടെ പെനാല്‍ട്ടി ഷൂട്ടട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്....
കളത്തിനകത്തും ഹൃദയം കൊണ്ട് സൗഹൃദം കാട്ടുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍....
നിലവിലുള്ള സ്റ്റേഡിയങ്ങള്‍ക്ക് പുറമേ ആറ് സ്റ്റേഡിയങ്ങള്‍ കൂടി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും....
ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തില്‍ റയലിന് ഉഗ്രന്‍ ജയം. ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്.....
ബെന്‍ സ്റ്റോക്സിനൊപ്പം അലക്സ് ഹെയ്ല്‍സും ഉണ്ടായിരുന്നു....
ബാറ്റിന്റെ അഗ്ര ഭാഗത്തെ ഭാരം 40 മില്ലിമീറ്ററില്‍ കൂടരുതെന്നും നിയമത്തിലുണ്ട്....
കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീം പരിചയസമ്പന്നരുടെ നിരയാണ്....
നെയ്മര്‍ പി എസ് ജിയിലെത്തിയ ശേഷം ആദ്യമായുള്ള വമ്പന്‍ പോരാട്ടം കൂടിയാണ് മത്സരം....