നദാല്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് റഷ്യയുടെ റുബ്ലെവിനെ തകര്‍ത്തത്....
Sports
മൂന്ന് വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ബൌളര്‍മാരില്‍ മികച്ചുനിന്നു....
ഇരട്ട സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ച ഡീന്‍ ജോണ്‍സാണ് ഹാന്‍ഡ്സ്കോമ്പിന്റെ മുന്‍ഗാമി.....
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്....
ഒക്ടോബര്‍ 10ന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം....
ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ അടക്കം 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്....
വൈൽഡ് കാർഡ് എൻട്രിയിലുടെയായിരുന്നു പ്രവേശനം....
2018 മുതൽ 2022 വരെയാണ് സ്റ്റാർ ഇന്ത്യക്ക് സംപ്രേഷണാവകാശം....
2017 ഒക്ടോബര്‍ ആറിനാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് തുടങ്ങുക....
301 ഏകദിനങ്ങളില്‍ നിന്നാണ് ധോനി 100 പേരെ പുറത്താക്കിയത്.....
മത്സരത്തില്‍ ഇറ്റലി ദയനീയമായി പരാജയം ഏറ്റവാങ്ങി എങ്കിലും ബുഫണ് ഈ നാഴികക്കല്ല് കടന്നു....
മൂന്നു ദിവസത്തെ യോഗത്തിന് ശേഷമാണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനമായത്.....
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.....
പരമ്പരയില്‍ ഇന്ത്യ 4-0 മുന്നിലെത്തി.....
ബ്രസീലിന്റെ മത്സരം ഇക്വഡോറിനെതിരെയാണ്....
വീഡിയോ പുറത്തുവന്നതോടെ മെസി ആരാധകരും കായിക ലോകവും ഇത് ഏറ്റെടുക്കുകയായിരുന്നു....
ഇന്ന് ഉച്ചക്ക് 2.30ന് കൊളംബോയിലാണ് മത്സരം....
കൗട്ടീന്യോ ബാഴ്സയിലെത്തുന്നത് തടഞ്ഞ് നെയ്മറാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നത്....
ശാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം....
കൊളംബോ:ഇന്ത്യ നല്കിയ കനത്ത പ്രഹരം ശ്രീലങ്കയ്ക്ക് മറക്കാന്‍ സാധിക്കുന്നില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റിയുടെ ഒന്നടങ്കമുള്ള രാജി.....
2000ശേഷം ആദ്യമായാണ് വിന്‍ഡീസ് ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് വിജയം നേടുന്നത്.....
ഒന്നിനൊന്ന് മികച്ച കളി കാഴ്ചവെയ്ക്കുന്ന ഇരുവരും ആരാധകരുടെ പ്രിയതാരമാണ്....
ഇക്കുറി ബാസ്റ്റേഴ്സിന്റെ ആശാനായെത്തുന്ന റെനെ മുളന്സ്റ്റീന് ഇത് കാണാനിരിക്കുന്നതേയുള്ളു....
താരത്തിന്റെ തിരിച്ച് വരവിനാണ് തിങ്കളാഴ്ച ആരാധകര്‍ സാക്ഷിയായത്.....