വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് നിരാശ ....
Sports
ഉസൈന്‍ ബോള്‍ട്ട് എന്ന സുവര്‍ണ കാലം ട്രാക്കില്‍ നിന്ന് മടങ്ങും....
2004 സംസ്ഥാന സ്കൂള്‍ മീറ്റില്‍ മെഡല്‍ നേടി വരവറിയിച്ചതു മുതല്‍ പിയു ചിത്ര ദീര്‍ഘദൂര ട്രാക്കില്‍ വലിയ കുതിപ്പാണ് നടത്തിയത്.....
വേഗത്തില്‍ 2000 റണ്‍സും, 200 വിക്കറ്റും നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡ് അശ്വിന് സ്വന്തമാക്കി....
വോഗരാജാവ് ബോള്ട്ടാകുമ്പോള് ദീര്‍ഘദൂര ഓട്ടത്തിന്റെ തമ്പുരാനാണ് മോ ഫറ....
ബിസിസിഐ പേര് സമര്‍പ്പിക്കാന്‍ കാത്തിരുന്നതും മിഥാലിയ്ക്ക് തിരിച്ചടിയായി....
പൂജാര, 4000 റണ്‍സെന്ന നാഴികകല്ലും പിന്നിട്ടു....
ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന....
സെപ്തംബര്‍ 7 മുതല്‍ 9വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍....
ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യമായിരുന്നു ഇരുവരുമൊത്തുള്ള മുന്നേറ്റങ്ങളില്‍ പ്രകടമായിരുന്നത്....
ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാണ് പി.എസ്.ജി....
ഇന്ത്യന്‍ ടീം കൊളംബോയിലെത്തി....
ഹെരാത്തിന് അവസരം കൊടുക്കാന്‍ തന്നെയാണ് മാനേജ്മെന്റ് തീരുമാനം....
ഫൈവ് സ്റ്റാര്‍ പദവി കൊടുക്കാവുന്ന നിലവാരത്തിലുള്ള സ്റ്റേഡിയം....
കേരളക്കരയിലെ ആദ്യ രാജ്യാന്തര ട്വന്റി20 മല്‍സരമാണ് വിരുന്നെത്തുന്നത്....
നിങ്ങള്‍ പുരുഷ ക്രിക്കറ്റിലെ മിതാലിയാണ് സച്ചിന് എന്ന് പറയുമോ....
പ്യാര് ക്സാസയാണ് 79-ാമത്തെയും 86-ാമത്തെയും മിനിട്ടുകളില്‍ രണ്ട് ഗോളുകളും നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്....
1900ലെ പാരിസ് ഗെയിംസിലാണ് അവസാമായി ക്രിക്കറ്റ് ഒളിമ്പിക്സില്‍ കളിച്ചത്....
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളുടെ ചൂട് കുറഞ്ഞിട്ടില്ല....
ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ശ്രീലങ്കന്‍ ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലുളള പ്രവൃത്തിയുണ്ടായത്....
സ്വീകരണത്തിനിടെ ചിത്രക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പടെ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്....
സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം....
76 റണ്‍സുമായി കോഹ്ലി ക്രീസിലുണ്ട്....
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 56 ന് 2 എന്ന നിലയിലെത്തിയപ്പോഴാണ് മഴ വില്ലനായെത്തിയത്....