Sports

ശാസ്ത്രിക്ക് വെല്ലുവിളികള്‍ ഏറെ; സഹീറിനെ മാറ്റി അരുണിനെ ബൗളിങ്ങ് കോച്ചാക്കാന്‍ ആദ്യ ശ്രമം; നാളെ ഇടക്കാല ഭരണ സമിതിയെ കാണും

കുംബ്ലെയുമായി അടുത്ത ബന്ധമുള്ള രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് ഉപദേശകനാക്കിയതിലും ഇരുവര്‍ക്കും എതിര്‍പ്പുണ്ട്....

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വീണ്ടും അട്ടിമറി

പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായതനു പിന്നാലെയാണ് മറ്റൊരു മുന്‍നിര താരംകൂടി പുറത്താകുന്നത്....

ഇന്ത്യന്‍ പെണ്‍പുലിക്ക് ലോകത്തിന്റെ കൈയ്യടി; 6000 ക്ലബിലെത്തുന്ന ലോകത്തെ ആദ്യതാരമെന്ന ചരിത്രം മിഥാലിരാജിന്

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം 6000 റണ്‍സ് പിന്നിടുന്നത്....

വനിത ലോകകപ്പ്; സെമി പ്രതീക്ഷയുമായി ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നു

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം. പരിശീലക സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ രവിശാസ്ത്രിയും സെവാഗും മുന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക....

അത്‌ലറ്റിക്‌സില്‍ ചക്‌ദേ ഇന്ത്യ; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം വഴിമാറി; കിരീടം ഇന്ത്യക്ക്

12 സ്വര്‍ണങ്ങള്‍ക്കൊപ്പം 8 വെള്ളിയും 10 വെങ്കലവും ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേകി....

ടിന്റു ലൂക്ക പിന്മാറിയിട്ടും ഇന്ത്യക്ക് സ്വര്‍ണതിളക്കം; അര്‍ച്ചന ചരിത്രം കുറിച്ചു;9 സ്വര്‍ണവുമായി ചക്‌ദേ ഇന്ത്യ

ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബെര്‍മനിലൂടെ ഇന്ത്യ ഒന്‍പതാം സ്വര്‍ണവും നേടി....

ടീം ഇന്ത്യയില്‍ പുതിയ പോര്‍മുഖം; ടി ട്വന്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രഹാനെ ഗാംഗുലിയെ കൂട്ട് പിടിച്ച് പടയൊരുക്കത്തിന്

ഇനിയുള്ള ഓരോ പരാജയങ്ങളും കോഹ്ലിയുടെ നാളുകള്‍ എണ്ണപ്പെടുന്നതിലേക്കാകും എത്തിക്കുക....

വനിതാ ലോകകപ്പ്; സെമി യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ ദയനീയമായി അടിയറവ് പറയുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്....

ഇന്ത്യന്‍ ക്രിക്കറ്റിന് വിസ്മയനേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്ടന്‍ കൂളിന് ഇന്ന് പിറന്നാള്‍ മധുരം

ഇടത്തരം കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന് വേണ്ടി കളിക്കാന്‍ മോഹിച്ച് കഠിനാധ്വാനത്തിലൂടെയും അശ്രാന്ത പരിശ്രമത്തിലൂടെയും സ്വപ്നങ്ങളെ സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ....

Page 89 of 94 1 86 87 88 89 90 91 92 94