ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്: ഒന്നാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു
ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്‍റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു. ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക്....