ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയായ വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ....
SREEHARIKOTTA
ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ....
ചന്ദ്രയാൻ 3 യുടെ വിക്ഷേപണ വിജയത്തിന് ശേഷം ഐഎസ്ആർഒയുടെ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയുടെ....
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാംദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. പര്യവേക്ഷണപേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ....
ശ്രീഹരിക്കോട്ടയില്‍ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ....
ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും....
ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം നാളെ. ഇസ്റോറയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍....
സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.....
പത്ത് ഉപഗ്രഹങ്ങളുമായി PSLV C-49 കുതിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ISRO)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും....
സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം....
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം....
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാന്ദ്രയാന്‍–2ന്റെ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന ശ്രീഹരിക്കോട്ട ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.....
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.59 ന് ചാന്ദ്രയാന്‍ 2 പേടകം കുതിച്ചുയരും.....
നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്.....