ജനുവരിയിലെ ജിഎസ്എൽവി ദൗത്യം; ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം
ശ്രീഹരിക്കോട്ടയിൽ നിന്ന് ജനുവരിയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന ജിഎസ്എൽവി (Geosynchronous Launch Vehicle) ദൗത്യം ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണമായിരിക്കും. തിങ്കളാഴ്ച....