ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന്‍ അട്ടിമറി വിജയം.6 വിക്കറ്റിനാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ....
srilanka
അഴിമതിയും കെടുകാര്യസ്ഥതയും കടുപ്പിച്ച ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി വിദേശ കടം അടച്ചുതീർത്ത് മറികടക്കാനാണ് ശ്രീലങ്കൻ സർക്കാരിൻറെ പുതിയ നീക്കം. സാമ്പത്തികമായി....
75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രമുള്‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാന്‍....
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ....
റെക്കോർഡുകളുടെ കൂടൊരുക്കിയ കാര്യവട്ടത്തെ കളി ടീം ഇന്ത്യക്ക് മാത്രമല്ല, റണ്‍ മെഷീന്‍ വിരാട് കോലിക്കും ചെറുതല്ലാത്ത സ്വകാര്യസന്തോഷമാണ് സമ്മാനിച്ചത്. ഇന്ത്യന്‍....
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ എഴുതിയത് പുതുചരിത്രം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്....
ടി-20 ലോകകപ്പില്‍(T-20 world cup) ശ്രീലങ്കയ്ക്ക്(Srilanka) തിരിച്ചടിയായി വീണ്ടും പരുക്ക്. ടൂര്‍ണമെന്റ് തുടക്കത്തില്‍ പരുക്കേറ്റ് പുറത്തായ ദുഷ്മന്ത ചമീരയ്ക്ക് പകരക്കാരനായെത്തിയ....
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം.ശ്രീലങ്കയെ ഓസ്ട്രേലിയ 7 വിക്കറ്റിന് തോല്‍പിച്ചു. മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയ്ക്കെതിരെ....
ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. ടൂർണമെൻറിന്റെ ഫൈനലിൽ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ്....
ഏഷ്യ കപ്പ്(asia cup) ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട്....
A total of nine fishermen travelling in a boat from the coastal district of Tamil....
ശ്രീലങ്കന്‍(Srilanka) പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെ(Dinesh Gunawardena) അധികാരമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.....
(Srilanka)ശ്രീലങ്കയില്‍ (Ranil Wickremesinghe)റെനില്‍ വിക്രമസിംഗെ പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ്....
കനത്ത സുരക്ഷയ്ക്കിടയില്‍ (Srilanka)ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍....
രാജ്യത്ത് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടില്‍ ശ്രീലങ്കന്‍(Srilanka) ജനത. പ്രസിഡന്റ് സ്ഥാനം നിര്‍ത്തലാക്കുന്നതടക്കം ഭരണ സംവിധാനത്തില്‍ സമ്പൂര്‍ണ മാറ്റംവരുന്നതുവരെ സമരം....
ശ്രീലങ്കന്‍(Srilanka) പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്(Pralhad Joshi)....
ശ്രീലങ്കയുടെ താൽക്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.....
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ....
ശ്രീലങ്കയില്‍(Srilanka) ഇന്ന് പ്രത്യേക പാര്ലമെന്റ് സമ്മേളനം(Parliament meeting) ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി....
ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ രാജിവെച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചു.ഇ-മെയില്‍ വഴിയാണ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജിക്കത്ത് അയച്ചത്.....
(Srilankan President)ശ്രീലങ്കന്‍ പ്രസിഡന്റ് (Gotabaya)ഗോട്ടബയ രജപക്‌സെ മാലദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചു. ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ്....
പ്രസിഡന്റ് ഗോതബയയുടെയും(Gotabaya) റനില്‍ വിക്രമ സിംഗെയുടെയും(Ranil Wickremesinghe) രാജിക്കായി സമരം തുടരുന്ന ശ്രീലങ്കയില്‍(Srilanka) പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുത്ത് പ്രക്ഷോഭകര്‍.....
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ നമ്മനിർദേശം ചെയ്യാൻ സ്പീക്കർക്ക് നിർദേശം നൽകി ആക്റ്റിംഗ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടാബായ....
അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന ശ്രീലങ്കയില്‍(Srilanka) കലാപം. തെരുവില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ(ranil wickremesinghe)....