ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ(India) സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ(Srilanka) ഇന്ത്യന്‍ ഹൈക്കമീഷന്‍. ഇത്തരത്തില്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും....
srilanka
ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയ്യാറാകാതെ സമരക്കാർ. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ....
ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ഇപ്പോൾ അഭയാർത്ഥി പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ....
ജനകീയ കലാപം ആളിപ്പടരുന്നതിനിടെ പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനം ബെല്ലാ....
ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്ക(srilanka)യിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്.....
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം കലാപമുഖരിതമായ ശ്രീലങ്കയിൽ(srilanka) നിന്ന് ഇന്ത്യ(india)യിലേക്ക് അഭയാർത്ഥി(refugees) പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ....
ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഗാലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുന്നിലും പ്രകടനം നടത്തി പ്രക്ഷോഭകാരികള്‍ .....
ശ്രീലങ്കയിൽ കലാപം രൂക്ഷം. ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി.കർഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. പ്രസിഡൻറിൻറെ വസതിയായ കിംഗ്സ് ഹൗസ് ജനങ്ങൾ....
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം....
ശ്രീലങ്കയിൽ സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ....
ഒരിടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം.പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്.....
രൂക്ഷമായ ഇന്ധനക്ഷാമത്തെ നേരിടാൻ ശ്രീലങ്ക പുതിയ മാർഗങ്ങൾ തേടുന്നു. രാജ്യത്തെ പെട്രോൾ പമ്പുകളെ പ്രവർത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏൽപിക്കാൻ....
പ്രസിഡന്റിന്റെ അമിതാധികാരം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ശുപാര്‍ശയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് കരട് ശുപാര്‍ശ അടുത്തയാഴ്ചത്തെ....
ശ്രീലങ്കയില്‍(srilanka) സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ലങ്കയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലാപാടുകളാണ് നിര്‍ണായകമായിരിക്കുന്നത്.....
മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെ(wickremesinghe) ശ്രീലങ്കൻ പ്രധാനമന്ത്രിയാകും. വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ നടക്കും. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച....
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാമനന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതിനു പിന്നാലെ രജപക്‌സെയുടെ കുടുംബവീടിനും പ്രതിഷേധക്കാര്‍....
അടുത്തയാഴ്ചയോടെ അവിശ്വാസ പ്രമേയം നൽകി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കൻ (srilanka) പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ....
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍(srilanka) ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പൊലീസ്. ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ....
ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച് നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ....
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍....
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ,....
രാജി വാര്‍ത്തകള്‍ നിഷേധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രധാനമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത നിഷേധിച്ചത്. നേരത്തെ, രജപക്‌സെ രാജി വെച്ചുവെന്ന്....
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം....
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയിൽ സർക്കാർ പത്തു മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി....