എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....
SSLC Exam
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 4,27,153 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി, നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏപ്രില്‍ മൂന്നു മുതല്‍....
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ....
ഇക്കൊല്ലം 2971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നതെന്ന് കണക്ക്. 2017 കേന്ദ്രങ്ങളിലായി നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകളിൽ, പ്ലസ്....
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി....
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ്....
എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും.....
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കാന്‍....
ഈ വർഷത്തെ എസ്എസ്എൽസി(sslc) പരീക്ഷകൾ ഇന്ന് സമാപിക്കും. മാർച്ച്31നാണ് പരീക്ഷ ആരംഭിച്ചത്. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ....
സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.....
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പൊതു പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കുമ്പോൾ ആര്....
എസ് എസ് എല്‍ സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി....
ഒരു സ്‌കൂള്‍ ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ഒന്‍പതാം ക്ലാസ്സുകാരി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെ....
എസ്എസ്എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയ്ച്ചു. കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച്....
പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഹെഡ്മാസ്റ്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി പരാതി. സംഭവം പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി സ്കൂളിൽ. സ്കൂളിൽ....
എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം; മൂല്യനിര്‍ണയം മെയ് 14ന് ആരംഭിക്കും എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.....
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കമായി. പരീക്ഷകള്‍ക്ക് വേണ്ട എല്ലാ ക്രമീകരണവും കൃത്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ഫോക്കസ്....
ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടാകുന്നത്. ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ....
എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍....
തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരിക്ഷയുടെ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 17ന് ആരംഭിക്കും. മാര്‍ച്ച് 30ന് പരീക്ഷ പൂര്‍ത്തിയാകും.....
മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ് 15 ദിവസം പിന്നിട്ടു. മെയ് 26 മുതൽ 30 വരെ നടത്തിയ....
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നവസാനിക്കും. കെമിസ്ട്രിയാണ് അവസാന ദിനത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച്....