സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നവസാനിക്കും. കെമിസ്ട്രിയാണ് അവസാന ദിനത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച്....
SSLC Exam
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി. ആരോഗ്യ വകുപ്പ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന്....
തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട....
കണ്ണൂര്‍: വാഹന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷ എഴുതുന്നതില്‍ വിഷമം നേരിടരുത്. വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ പരീക്ഷാ....
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പുതുക്കി നിശ്ചയിച്ചു. എസ്എസ്എല്‍സി പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷവും....
എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷാ തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ലോക്ഡൗണിന് ശേഷം മെയ് അവസാന....
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക് മാറ്റി. നിലവിൽ പത്തനംതിട്ടയിൽ....
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എഴുതുക. കൊരോണയുടെ....
ആദ്യഘട്ട മുല്യ നിർണയം ഏപ്രിൽ 13ന് അവസാനിക്കും....
ഇന്ന് ചേർന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം....
ഇതിന്റെ വിശദമായ ഉത്തരവ് ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷമിറങ്ങുമെന്നാണ് സൂചന....
മഴയും നിപ്പ ബാധയും കാരണം അധ്യായന വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതാണ് തിയ്യതി പുതുക്കി നിശ്ചയിക്കാന്‍ കാരണം....
28 ന് പരീഷ സമാപിക്കും....
ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല....
മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് തുടങ്ങും....
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ കൽതുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.....
വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് സംയുക്ത സമരസമിതി....
വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്....
വിദ്യാര്‍ത്ഥി പക്ഷത്തുനിന്നാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി....
തിരുവനന്തപുരം : പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ എഴുത്തുകാരന്‍ പ്രൊഫ. എംഎന്‍ കാരശേരി. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേരുവിവരം....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും....
സ്‌കൂളിലെ ചീഫ് എക്‌സാമിനറുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്....