SSLC

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് രണ്ടിന്; ഫലം കാത്തിരിക്കുന്നത് 422450 വിദ്യാര്‍ത്ഥികള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ....

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം....

പരാതികളില്ലാതെ പരീക്ഷകള്‍ പൂര്‍ത്തിയായി; വിമര്‍ശകര്‍ക്ക് മറുപടി

ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ്....

സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും. പ്ലസ് ടു – വി എച്ച് എസ്....

പരീക്ഷ: സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....

വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത്....

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; മെയ് 26ന് തന്നെ തുടങ്ങും; വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കും; രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷകള്‍ക്ക് അനുമതി....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ....

പരീക്ഷാ നടത്തിപ്പില്‍ ആശങ്ക വേണ്ട: എല്ലാ സുരക്ഷയും ഒരുക്കി: പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം; വിദ്യാര്‍ഥികള്‍ നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്തിപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിയേക്കും; മദ്യവില്‍പ്പനയ്ക്ക് ബുധനാഴ്ച മുതല്‍ സാധ്യത; ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലകള്‍ക്കുള്ളിലെ ബസ് സര്‍വീസിന്റെ കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിയേക്കും. എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഈ മാസം....

കൊറോണ വ്യാപനം: എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വച്ചത്. 8,9....

വിദ്യാര്‍ഥികള്‍ പരീക്ഷാഹാളുകളിലേക്ക്; പ്രത്യേകം ജാഗ്രത പാലിക്കണം

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നാരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ആദ്യമായാണ് മൂന്ന് വിഭാഗത്തിലേയും പരീക്ഷകള്‍....

ഹയർ സെക്കൻഡറി ഏകീകരണം ഈ അക്കാദമിക വർഷം തന്നെ നടപ്പാക്കും; സമരമല്ല, സഹകരണമാണ‌് സർക്കാർ ഉദ്ദേശിക്കുന്നത്: സി രവീന്ദ്രനാഥ‌്

ഹയർ സെക്കൻഡറി ഏകീകരണം ഈ അക്കാദമിക വർഷം തന്നെ നടപ്പാക്കുമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ....

ആര്യയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതല; പിതാവിന്റെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഉറപ്പ് വരുത്തും

അങ്ങനെ അച്ഛന്റെ 'പൊന്നൂട്ടി ' കട്ടിലിനരികിലിരുന്നു ഉറക്കെ വായനയും പഠിപ്പും തുടങ്ങി....

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ജെആര്‍സി ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്നു; അമ്പതിനായിരം കുട്ടികള്‍ക്ക് തിരിച്ചടി

സ്റ്റാമ്പ് വില്‍പ്പന അടക്കമുളള അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ജെ ആര്‍ സി ഭരണസമിതി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചു വിട്ടത്....

95.98 ശതമാനം വിജയം; ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയത് 437156 വിദ്യാര്‍ഥികള്‍; 1174 സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 437156 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.....

Page 4 of 5 1 2 3 4 5