State Government

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പാരിതോഷികമായ രണ്ട് കോടി രൂപ കൈമാറി

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.....

പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് വന്‍ ആഘോഷമാക്കും

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍....

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചു

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കിയിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ശ്രീജേഷിന് രണ്ട്....

‘കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം....

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നത്: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് മലയോര ഹൈവേ നിര്‍മ്മാണം ഏറ്റവും സുപ്രധാനമായ പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോര ഹൈവേ നിര്‍മ്മാണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നല്‍കിയ....

സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. മന്ത്രിമാരായ ഡോ.ആര്‍ ബിന്ദു, വീണ....

7 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷം രൂപ

മഹാപ്രളയവും പിന്നാലെ വന്ന മഹാമാരിയും കേരളത്തെ പിടിച്ചുകലുക്കിയപ്പോഴും അനാഥര്‍ ഉള്‍പ്പടെയുള്ളവരെ ചേര്‍ത്തുപിടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പ്രതിസന്ധികാലം ഉള്‍പ്പടെ കഴിഞ്ഞ 7 വര്‍ഷത്തിനിടെ....

കടമെടുപ്പ് പരിധി നിശ്ചയിക്കേണ്ടത് കേന്ദ്രമല്ല; നിയമപോരാട്ടവുമായി സംസ്ഥാന സർക്കാർ

കേരളത്തിന്റെ കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനില്ലെന്ന് ചൂണ്ടിക്കാട്ടി കേരളാ സർക്കാർ സുപ്രീം കോടതിയിലേക്ക്. ചരിത്രപരമായ ഒരു....

നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍|State Government

നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍(State Government). അന്തേവാസികള്‍ ചാടിപ്പോകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം....

Onam:സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം

ഓണ ലഹരിയില്‍ സംസ്ഥാന തലസ്ഥാനം. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്തു.....

Textbook:സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 റ്റൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണം....

‘താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിന്റെ വികസനം’; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിലെ വികസനമെന്നതുകൊണ്ട് പിണറായി സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി....

കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്....

158 ആരോഗ്യകേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിന്റെ 16.69 കോടിയുടെ പദ്ധതികള്‍

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ....

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.....

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണില്ല; ആവശ്യം ഹൈക്കോടതി നിരസിച്ചു

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി....

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. മെയ് 1ന് ആരംഭിക്കുന്ന  മൂന്നാംഘട്ട വാക്സിൻ ഡ്രൈവിന്റെ മുന്നോടിയായി....

സര്‍ക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണ പരിപാടികളുടെ ഗുഡ് വില്‍ അംബാസഡറായി ടൊവിനോ തോമസ്

സര്‍ക്കാരിന്റെ സ്ത്രീധന വിരുദ്ധ ക്യാമ്പയിനില്‍ കൈകോര്‍ത്ത് സിനിമാ താരം ടൊവിനോ തോമസ്. സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം....

സജി ബഷീറിന്റെ നിയമന കേസ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

നിയമനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.....

ഡ്രൈവിംഗ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കുന്നു; ലൈസൻസ് എടുക്കാനും പുതുക്കാനും ആധാർ നിർബന്ധമാക്കും; നടപടി വ്യാജൻമാരെ കണ്ടെത്താൻ

ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി....

Page 1 of 21 2