പിതാവിന്റെ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍, അര്‍ധ സഹോദരന്മാരുടെ കഴുത്തറത്ത് ക്രൂരത; അസമില്‍ യുവാവ് അറസ്റ്റില്‍
അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് അര്‍ധസഹോദരന്മാരുടെ കഴുത്തറ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിസംബര്‍ 21ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ക്രൂരത....