കേന്ദ്രത്തിൽ തുടർ ഭരണമെന്നും മോദിക്ക് ഹാട്രിക് വിജയമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പുറകെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെയും....
Stock Exchange
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുകയായിരുന്നു ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1500ഓളം പോയിന്റ്....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിനുണ്ടായ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കരകയറുന്നു. വരും വര്‍ഷത്തോടെ നില മെച്ചപ്പെടുമെന്നാണ്....
മുംബൈ: രാജ്യത്തെ ഓഹരി വിപണി നേട്ടത്തില്‍. ഇന്നലെ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ഇന്ന് രാവിലെ തന്നെ നേട്ടം കൈവരിക്കുകയായിരുന്നു. സെന്‍സെക്സ്....
816 കമ്പനികളുടെ ഓഹരികള്‍ ലാഭത്തില്‍....
1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. തുടക്ക വ്യാപാരത്തിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും അടുത്തകാലത്തെമികച്ച നേട്ടത്തിലെത്തി. സെൻസെക്‌സ്....
മറ്റ് ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തോടെ വ്യാപാരം നടത്തുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായത്....