20,000 ഡോളര്‍ സ്വന്തമാക്കാം; സുനിതയെ പോലെ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ സംവിധാനമൊരുക്കണം
ചന്ദ്രനില്‍ കുടുങ്ങിയ ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം വികസിപ്പിക്കാന്‍ നാസ ഇന്നൊവേറ്റര്‍മാരെ ക്ഷണിച്ചു. ചന്ദ്രന്റെ ദുര്‍ഘടമായ പ്രദേശത്തുടനീളം....