strike

സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു; സമരം വാങ്ങൽ നികുതി പിൻവലിക്കാത്ത നടപടിക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു. സ്വർണ്ണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു....

ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു....

ലോ അക്കാദമിയിലെ സമരം കാമ്പസിനകത്തെ സമരമെന്നു കോടിയേരി; വിദ്യാർത്ഥി സംഘടനകൾക്ക് സ്വന്തമായി തീരുമാനം എടുക്കാം

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരത്തിൽ നിലപാട് കുറേക്കൂടി വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രിൻസിപ്പൽ രാജിവയ്ക്കണം....

ലോ അക്കാദമി പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നു കാനം രാജേന്ദ്രൻ; മാനേജ്‌മെന്റുകൾ തെറ്റുതിരുത്താൻ തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പളിന്റെ രാജി ആവശ്യത്തിൽ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാനേജ്‌മെന്റുകൾ തെറ്റു തിരുത്താൻ....

ലോ അക്കാദമി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി; പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ....

ലോ അക്കാദമിയിൽ സമരം തുടരുമെന്നു വിദ്യാർത്ഥി സംഘടനകൾ; വിദ്യാഭ്യാസ മന്ത്രിയുമായി സംഘടനാനേതാക്കൾ ചർച്ച നടത്തി; എബിവിപി ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ....

ലോ അക്കാദമി സമരത്തിൽ ബന്ധുത്വത്തിന്റെ പേരിൽ നിലപാട് എടുക്കില്ലെന്നു കോടിയേരി; ബിജെപിക്കു രാഷ്ട്രീയ താൽപര്യം

തൃശ്ശൂര്‍: ലോ അക്കാദമി സമരത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. ബന്ധുത്വത്തിന്റെ പേരിൽ ലോ അക്കാദമി സമരത്തിൽ പാർട്ടി ഒരു നിലപാടും....

ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവച്ചു പുറത്തുപോകുന്നതുവരെ സമരമെന്ന് എസ്എഫ്ഐ; സമരത്തില്‍ പങ്കെടുത്തവരോട് പ്രതികാരനടപടിയുണ്ടാകുമോയെന്നും സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....

തിയേറ്ററുടമകളെ തള്ളിപ്പറഞ്ഞ് പ്രിഥ്വിരാജ്; അനാവശ്യസമരം സിനിമാ വ്യവസായത്തെ നശിപ്പിക്കും; നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും താരം

കൊച്ചി: തിയേറ്റര്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് നടന്‍ പ്രിഥ്വിരാജ്. താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും അനാവശ്യമായി നടത്തുന്ന....

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ഇന്നു മുതൽ സമരം; സിപിഐഎം ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും നിരാഹാരം അനുഷ്ടിക്കും

കൊല്ലം: കൊല്ലത്തെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണെമന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നു മുതൽ നിരാഹാര സമരം....

പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; ലൈസന്‍സിംഗിനു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ ഉന്നയിച്ച ആവശ്യത്തില്‍ ഏകദേശ ധാരണയായതോടെയാണ് സമരം പിന്‍വലിക്കാന്‍....

കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം; വിദ്യാര്‍ഥിസമരത്തെത്തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിതകാലത്തേക്ക് അടച്ചു

വള്ളത്തോള്‍ നഗര്‍: വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാമണ്ഡലം അധികൃതര്‍ പൊലീസില്‍ പരാതി....

അഴിമതിയുടെ കൂത്തരങ്ങായ കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരത്തിന്; 23 ന് സൂചനാ പണിമുടക്ക്

കൊച്ചി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിനെ സംരക്ഷിക്കുക എന്ന മുദ്രാ വാക്യമുയര്‍ത്തി കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ ജീവനക്കാര്‍ സിഐടിയുവിന്റെ....

ലാത്തിച്ചാര്‍ജില്‍ കാണാതായയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം പുറത്തെടുത്തില്ല; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായയാളെ കിണറ്റില്‍ മരിച്ച നിലയില്‍....

മൂന്നുമാസം മുമ്പ് മരിച്ച 9 പേരുടെ മൃതദേഹങ്ങളുമായി മണിപ്പൂരില്‍ ആദിവാസികളുടെ സമരം; ആദിവാസി പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനായി

മരിച്ചിട്ടും മണ്ണിലേക്ക് മടങ്ങിയിട്ടില്ല മണിപ്പൂരിലെ രക്തസാക്ഷികള്‍. സമരചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായമായി മാറുകയാണ് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരികള്‍....

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും....

Page 11 of 11 1 8 9 10 11