strike

കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍ കര്‍ഷകരെന്ന വിഭാഗം രാജ്യത്തുണ്ടാകില്ല: എസ് രാമചന്ദ്രന്‍ പിള്ള

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക താത്പര്യം കോര്‍പറേറ്റുകള്‍ക്കനുകൂലമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍....

കര്‍ഷകരുടെ സമരം കടുക്കുന്നു; ഡിസംബര്‍ 14 ന് നിരാഹര സമരമെന്ന് കര്‍ഷകര്‍

കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ്....

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം ശക്തമാക്കി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. നാളെ ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയും. അതിനിടയില്‍....

രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഡോക്ടർമാർ ഇന്ന് സമരം ചെയ്യും

ഐ.എം.എ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഡോക്ടർമാർ ഇന്ന് സമരം ചെയ്യും. മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലും....

കൊച്ചി കോർപ്പറേഷനിൽ കരാറുകാരുടെ സമരം ശക്തമാവുന്നു

യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ കരാറുകാരുടെ സമരം ശക്തമാവുന്നു. മൂന്നു വർഷത്തെ കരാർ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. കുടിശ്ശിക തുക....

മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരണപ്പെട്ട ചെന്നിലോട് സ്വദേശി സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം....

ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് കൊവിഡ് ബാധിച്ച് പിതാവ് മരിച്ചു

ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ്‌ പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന്‌ കോവിഡ്‌ ബാധിച്ച്‌ അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ്‌....

സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക്  നീട്ടി

കൊച്ചി: സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ....

കൊവിഡ് വ്യാപനം; പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍....

കൊല്ലത്ത് ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സമരം

കൊല്ലം: സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസും ബിജെപിയും കൊല്ലം ജില്ലയില്‍ സമരം സംഘടിപ്പിച്ചു.....

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; തലസ്ഥാനത്ത് സ്വിഗി ജീവനക്കാര്‍ പണിമുടക്കുന്നു

ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് സ്വിഗി ജീവനക്കാര്‍ പണിമുടക്കുന്നു. നിലവില്‍ ലഭ്യമായ അനൂകൂല്യങ്ങള്‍ പോലും കമ്പനി തങ്ങള്‍ക്ക് തരുന്നില്ലെന്നും ജീവനക്കാരുടെ....

കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

പെപ്സി ഉത്പാദിപ്പിക്കുന്ന കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ലോക്ക് ഔട്ട് നോട്ടീസ് കമ്പനി പുറത്തിറക്കി. തൊഴിലാളി സമരം നടക്കുന്നതിനിടെയാണ് കമ്പനി....

മുത്തൂറ്റ് സമരം; മൂന്നാംവട്ട ചർച്ചയും പരാജയം

മുത്തൂറ്റ് സമരം ഒത്തു തീർപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല. ഫെബ്രുവരി ആറിന് വീണ്ടും....

ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പ്രതികാര നടപടിയുമായി ബെമൽ

ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പ്രതികാര നടപടി. കഞ്ചിക്കോട് യൂണിറ്റിലെ നൂറ്റിമുപ്പതോളം കരാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ....

സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും.ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ....

ദേശവിരുദ്ധനയങ്ങൾക്കെതിരായ ദേശീയപണിമുടക്ക്; 30 കോടിയോളം തൊഴിലാളികൾ പങ്കെടുക്കും

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങൾക്കെതിരായി ജനുവരി എട്ടിന്‌ നടക്കുന്ന ദേശീയപണിമുടക്കിൽ മുപ്പത്‌ കോടിയോളം തൊഴിലാളികൾ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും ജനുവരി....

തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനുവരി 8 ന് പൊതുപണിമുടക്ക്‌; സർവ്വ മേഖലയും സതംഭിക്കുമെന്ന് എളമരം കരീം

രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി ഇൗ മാസം എട്ടിന്‌ നടത്തുന്ന പൊതുപണിമുടക്ക്‌ വൻ വിജയമാക്കാനൊരുങ്ങി സംയുക്ത ട്രേഡ്‌ യൂണിയൻ. സർവ്വ....

കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണം; യാക്കോബായ വിശ്വാസികളുടെ അനശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും

കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ വിശ്വാസികളുടെ അനശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ....

സൂചനാ പണിമുടക്ക് നടത്തിയതിന് തൊ‍ഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെ ലിമിറ്റഡ്

സൂചന പണിമുടക്ക് നടത്തിയതിന്‍റെ പേരില്‍ കമ്പനി അടച്ചുപൂട്ടി തൊ‍ഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെലിമിറ്റഡ്. രണ്ടായിരത്തി പതിനാറില്‍ ഉണ്ടാക്കിയ വേദനവ്യവസ്ഥ കരാര്‍....

വിദ്യഭ്യാസ ബന്ദിന്റെ മറവില്‍ തിരുവനന്തപുരത്തെ നഴ്‌സിംഗ് കോളേജ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

വിദ്യഭ്യാസ ബന്ദിന്റെ മറവില്‍ തിരുവനന്തപുരത്തെ നഴ്‌സിംഗ് കോളേജ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാറ്റൂരിലെ ടിമെറ്റ് നഴ്‌സിംഗ്....

ശമ്പളം മുടങ്ങുന്നു; ബിഎസ്എന്‍എൽ ജീവനക്കാരുടെ നിരാഹാര സമരം 18ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ്....

മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

രാജ്യത്തെ ലോറി ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ ഉറപ്പിന്മേലാണ് ഒരാഴ്ച നീണ്ടുനിന്ന സമരം ലോറി....

സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; തിരുവനന്തപുരത്ത് ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

തിരുവനന്തപുരം പള്ളിക്കലിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലയിൽ KG MOA ഡോക്ടർമാർ ഇന്ന് കൂട്ട....

മുത്തൂറ്റ്: സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മറ്റ് ബ്രാഞ്ചുകളിലുളളവരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി

മുത്തൂറ്റ് സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.എന്നാല്‍ സ്വന്തം ബ്രാഞ്ചില്‍ ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും....

Page 6 of 11 1 3 4 5 6 7 8 9 11
GalaxyChits
bhima-jewel
sbi-celebration

Latest News