08-06-2021 മുതല്‍ 10-06-2021 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....
strong wind
29-05-2021 മുതൽ 01-06-2021 കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്....
കേരള തീരത്ത് ഇന്നും നാളെയും മണിക്കൂറിൽ40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ....
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.വിഴിഞ്ഞത്ത്....
ആലപ്പുഴയില്‍ കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586 വീടുകള്‍ക്ക്....
ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഇന്നലെ കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു....
അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും....
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍....
തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നഗരത്തില്‍....
കൊല്ലത്ത് ശക്തമായ കാറ്റിലും മഴയത്തും മരംകടപുഴകി വീണു. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്ഥംഭിച്ചു. ശക്തികുളങ്ങരയിലാണ് സംഭവം. അതേസമയം കേരളത്തില്‍ ഇടിമിന്നലും....
തെക്ക് കിഴക്കൻ അറബിക്കടലിൽ തീവന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 19 കിമീ വേഗതയിൽ വടക്ക്- വടക്ക് പടിഞ്ഞാറ്....
ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകള്‍ ഭീഷണിയില്‍ ചേര്‍ത്തലയില്‍ 4 വീടുകള്‍ തകര്‍ന്നു. തൃക്കുന്നപ്പുഴ പുറക്കാട് ആമ്പലപ്പുഴ....
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10....
തൃശൂര്‍ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ്....
കോഴിക്കോട് ജില്ലയില്‍ കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട....
കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. എറിയാട്, എടവിലങ്ങ് പഞ്ചായത്തിന്റെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിട്ടുള്ളത്. എടവിലങ് കടപ്പുറത്ത് കടല്‍വെള്ളം കരയിലേക്ക്....
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും....
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു പല സംസ്ഥാനങ്ങളിലും ലഭിച്ചിരുന്നത്.....
തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ശക്തമായ മഴ കണക്കിലെടുത്തു കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന്....
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....
ഏപ്രിൽ 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും....
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും....