കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ്....
Student Protest
കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. കോളേജിലെ മുന്‍....
നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനുളള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്കും തിരികെ....
സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന്....
കളമശ്ശേരി പോളിടെക്നിക്കിൽ വിദ്യാർഥികളുടെ പ്രതിഷേധം. പ്രജിത്ത് എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രജിത്തിനെ അധ്യാപകൻ....
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മാസം നടക്കാനിരുന്ന പരീക്ഷ....
ഇന്ത്യൻ ദേശീയതയെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്തവരാണ് ഇന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയിക്ക്....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍. ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍....
പൊലീസ് വേട്ടയാടിയതോടെ ക്യാമ്പസ് വിട്ടിറങ്ങേണ്ടിവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കേരളഹൗസില്‍ അഭയം. ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വകലാശാല....
ഇതാണ് ഇപ്പോള്‍ ,ഉയരുന്ന ചോദ്യം. പരുക്കേറ്റ നിലയില്‍ ദില്ലിയിലെ സഫ്ദര്‍ ജംഗ് ആസുപത്രിയില്‍ എത്തിച്ച് രണ്ട് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍നിന്നും വെടിയുണ്ടകള്‍....
ജാമിയമിലിയ സര്‍വകലാശാലയിലുള്‍പ്പെടെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്. കേസെടുത്ത വിഷയം അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും....
തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്....
കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ....
കൊച്ചി: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം പൊളിക്കാൻ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചു. ഇതേ കാര്യം....
വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏൽപിക്കാമെന്ന നിർദേശവും സംഘടനകൾ തള്ളി....
മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങിയെത്തിയ ശേഷം ചെവ്വാഴ്ച ചർച്ച....
തിരുവനന്തപുരം: ലോ അക്കാദമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനു സിപിഐഎം പൂർണ പിന്തുണ നൽകുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി....
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ നിലപാട് തുറന്നു പറഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. ലോ അക്കാദമിയിൽ....
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരത്തിൽ നിലപാട് കുറേക്കൂടി വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രിൻസിപ്പൽ രാജിവയ്ക്കണം....
ചെന്നൈ: നാമക്കൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ ഉപരോധിച്ചു. മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കവാടം ഉപരോധിച്ചത്. വിദ്യാർത്ഥി പീഡനം നടക്കുന്നെന്ന....
അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ....
ദില്ലി ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.....
ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു....