student

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം തയാറാക്കി; ഗതാഗത മന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായി കാത്തിരിപ്പിലാണ് തൃശൂരിൽ ഒരു 17 കാരൻ

ഗതാഗത മന്ത്രിക്ക് സമ്മാനിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം നിർമ്മിച്ച് കാത്തിരിക്കുകയാണ് തൃശൂരിലെ ഒരു പ്ലസ്ടു വിദ്യാർത്ഥി. തൃശൂർ....

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊല്ലം കരുനാഗപ്പള്ളി ടി എസ് കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറിയഴീക്കല്‍, കുറ്റുംമൂട്ടില്‍ സ്വദേശി....

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം....

കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി ആര്യാ ശിവജി (20) ആണ് മരിച്ചത്.....

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ സാജൻ ഹിലാൽ മുഹമ്മദിന്റെ മകൻ എംഎസ് അർഫാൻ ആണ്....

തൃശൂരിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂരിൽ അന്തിക്കാട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ....

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച....

ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ! പരാതിയുമായി രക്ഷിതാവ്

ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒരു....

തൃശൂരില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് ബീച്ചില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കരയാമുട്ടം സ്വദേശി 16കാരന്‍ അസ്‌ലമിനെയാണ് ശനിയാഴ്ച....

പഠനസമ്മർദം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ പതിനെട്ടുകാരി ആത്മഹത്യ ചെയ്‌തു

പതിനെട്ടുകാരിയായ ജെഇഇ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പഠനസമ്മർദം താങ്ങാനാകാതെയാണ് താൻ മരിക്കുന്നതെന്ന് എഴുതിവെച്ചിട്ടാണ്....

ബെംഗളൂരുവില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി പന്ത്രണ്ട് വയസുകാരി മരിച്ചു

ഫ്ലാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരുവില്‍ പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം. ശബ്ദം കേട്ട്....

അമിത മൊബൈൽ ഫോൺ ഉപയോഗം; രാജസ്ഥാനിൽ അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

മൊബൈല്‍ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് രാജസ്ഥാനിൽ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്‌തു. കൃപാന്‍ഷി എന്ന വിദ്യാർഥിനിയാണ് ആത്മഹത്യ....

കലോത്സവത്തില്‍ പങ്കെടുത്ത് ട്രെയിനില്‍ മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം. യാത്രക്കിടെ ട്രെയിന്‍ വച്ച് കാലിനാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെ....

പഠനത്തോടൊപ്പം ഡെലിവറി ബോയ് ആയി ജോലി; ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് ലക്ഷ്യം

വീട്ടുകാരുടെ ആശ്രയമില്ലാതെ സ്വന്തമായി ജോലി ചെയ്ത് പഠിക്കുന്ന കുട്ടികള്‍ അപൂര്‍വമാണ്. അത്തരമൊരു വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍....

പഠിക്കാനായി ഓൺലൈൻ ഡെലിവറി; സൈക്കിളിൽ 40 കിലോമീറ്ററോളം സഞ്ചരിച്ച് വിദ്യാർത്ഥി

സമൂഹത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്. അതുപോലെ തന്നെ ജോലി ചെയ്ത....

‘ട്യൂഷന് പോയപ്പോള്‍ ഒരു കാര്‍ വന്നു, എപ്പോഴും അത് അവിടെയുണ്ടാകും, അവള്‍ക്കാ കാര്‍ പേടിയാ’: 6 വയസുകാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടലോടെ സഹോദരന്‍

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട്....

യുപിയില്‍ യുവാവിന് മര്‍ദനം; ദേഹത്ത് മൂത്രമൊഴിച്ചു, വീഡിയോ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ  മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ദീപാവലിക്ക്....

“കേരളം ആശ്വാസത്തിന്റെ തുരുത്ത്…” ഉപജില്ലാ കലോത്സവത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം വൈറലാകുന്നു

‘എന്റെ കേരളം നവകേരളം’ എന്ന വിഷയത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നു. VJ PALLI സ്‌കൂളിലെ മുഹമ്മദ് ഇയാസാണ്....

അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ....

ഓടുന്ന ബസിൽ നിന്നും വിദ്യാർഥിനി തെറിച്ചുവീണു

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരുക്ക്. മണ്ണാർക്കാട് ആണ് സംഭവം. തെങ്കര ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന മർജാനയ്ക്കാണ്....

വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ പ്രിയകുരുന്നിന് ഭക്ഷണം വാരിനല്‍കി ടീച്ചര്‍; വീഡിയോ

വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ ഭക്ഷണഹാളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയ കുരുന്നിന് ഭക്ഷണം....

കോളേജ് ക്യാമ്പസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ എബിവിപി നേതാക്കളുടെ ഭീഷണി

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് നേരെ എബിവിപി നേതാക്കളുടെ ഭീഷണി. ധനുവച്ചപുരം വിടിഎം – എൻഎസ്എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഗായത്രിയെ....

ഫുട്‍ബോൾ കളിക്കിടെ തർക്കം; പതിനാറുകാരന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു

ഫുട്‍ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർഥിക്ക് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പൊട്ടിച്ച ബിയർ ബോട്ടിൽ....

സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസ് തല്ലിത്തകർത്ത് നാട്ടുകാർ

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. രോക്ഷാകുലരായ നാട്ടുകാർ ചേർന്ന് ബസ് തല്ലിത്തകർത്തു. കണ്ണൂർ....

Page 2 of 9 1 2 3 4 5 9