കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജിലാണ് അപകടം....
Students
ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.....
ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി കോടതി തള്ളി. ....
പാഠഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ശബരിമലയടക്കം സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി. ....
ഭാരമേറിയ ബാഗും ചുമന്ന് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യാത്ര ദയനീയ കാഴ്ച്ചയായിട്ട് കാലങ്ങളായിരിക്കുന്നു....
വിദ്യാലയങ്ങൾ പരിസ്ഥിതിയെ അറിഞ്ഞുകൊണ്ട് ജീവിത രീതി രൂപപ്പെടുത്താനുള്ള കേന്ദ്രങ്ങൾ കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ജീവനം പദ്ധതി....
കുട്ടികളുടെ പഠനം മാനേജ്‌മന്റ് മുടക്കിയാൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കൾ....
സാധാരണ യാത്രക്കാരെ പ്പോലെ മുഴുവൻ യാത്രാക്കൂലിയും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കും ....
വിദ്യാര്‍ഥികള്‍ക്ക് 19,400 രൂപക്കും ലഭ്യമാവും....
കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ അധ്യാപികമാര്‍ നിര്‍ബന്ധിച്ചു വസ്ത്രമഴിപ്പിക്കുകയായിരുന്നു. ....
ഓട്ടോണമസ്സ് കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും....
സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.....
മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു....
ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു.....
നവനീതി പ്രസാദ് സിംഗ് ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞ ദിവസമാണ് കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്....
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മുങ്ങി മരിച്ചു ....
സ്കൂളുകളില്‍ ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം....
15ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയത്....
വിദ്യാര്‍ത്ഥികളില്‍ അഭിമാന ബോധവും രാജ്യസ്‌നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി....
പലതരം വാഗ്ദാനങ്ങളിലൂടെയും മറ്റും കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നുകളോടുള്ള ആസക്തിയുണ്ടാക്കിയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം....
ഫലം വരാന്‍ വൈകുന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു....
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും....
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാത്ത ആൺകുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന വിചിത്ര ഉത്തരവുമായി ഉത്തർപ്രദേശിലെ സ്‌കൂൾ.....