Students

കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം; സംസ്ഥാനത്ത് വാട്ടര്‍ബെല്‍ പദ്ധതി നടപ്പാക്കി

കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടര്‍ബെല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി.തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് വി ആന്‍ഡ്....

തേന്‍ നുകരാം പണം നേടാം; ബോധവത്ക്കരണവുമായി വിദ്യാര്‍ഥികള്‍

തേനീച്ചകൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ബോധവത്ക്കരണമേറ്റെടുത്ത് വിദ്യാര്‍ഥികള്‍. അരസംപാളയത്തെ അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് തേനീച്ച....

മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി കോഴിക്കോട് ; 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ കോഴിക്കോട് നടക്കും സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍....

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) നേരത്തെ മരിച്ചിരുന്നു.....

ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്

ഉന്നതി സ്‌കോളര്‍ഷിപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക് പോകുന്നു. ഇവര്‍ക്കുള്ള വിസ പകര്‍പ്പുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍....

വിദേശ ഉപരി പഠന സ്കോളർഷിപ്പ്; ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് അവസരം

2023-24 അധ്യായന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന....

തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തൃശൂർ കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ വീട്ടിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി....

എംഎല്‍എയ്‌ക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ വിദ്യാര്‍ഥികള്‍

എംഎല്‍എയ്‌ക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു....

ആഗ്രഹം പോലെ ക്ലാസ് റൂം വിമാനമായി ; പിന്നാലെ വന്നത് വമ്പന്‍ സര്‍പ്രൈസ്

സ്വപ്‌നം കാണുന്നതിന് അതിരുകളില്ല,അത് നമ്മളെ എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകും. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്. ക്ലാസെടുക്കുന്നതിനിടെ കുട്ടികള്‍ക്ക് പരാതി,....

മണിപ്പൂരിലെ 12 വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ പഠിക്കും

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾ ഇനി കേരളത്തിൽ പഠിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ....

രാവിലെ ഉണര്‍ന്നില്ല; പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് സ്‌കൂള്‍ അധികൃതര്‍

രാവിലെ ഉണരാത്തതിന് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്....

വീണുകിട്ടിയ ഇടവേളയില്‍ കൊട്ടിക്കയറി കുരുന്നുകള്‍; പഴയ കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ സ്‌കൂളിലെ കുട്ടികള്‍ ബെഞ്ചില്‍ താളത്തില്‍ കൊട്ടുകയും പാടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്. മന്ത്രി....

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം

വയനാട് മാനന്തവാടി ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം....

മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

കലാപം വിട്ടൊ‍ഴിയാത്ത  മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നില്‍....

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം കൈരളി ന്യൂസിന്....

നോ പറഞ്ഞ് റിലാക്‌സ് ചെയ്‌തോളൂ; പഠനത്തിലും ജോലിയിലും മുന്നേറാന്‍ എളുപ്പവഴി

എല്ലാം കാണാപാഠം പഠിക്കുമ്പോഴല്ല, മറിച്ച് എല്ലാം ഒരു കൃത്യനിഷ്ഠതയോടെ പഠിക്കുമ്പോഴാണ് ആ അറിവ് ജീവിതകാലം മുഴുവന്‍ നമ്മുടെ മനസിലുണ്ടാകുക. അത്തരത്തില്‍....

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം; നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

നടന്‍ നിവിന്‍ പോളി മന്ത്രി വി ശിവൻകുട്ടിയോടു ആവശ്യപ്പെട്ട കാര്യം പരിഗണിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്നാണ് നിവിൻ....

കണ്‍സഷന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത്; ഹൈക്കോടതി

വിദ്യാർത്ഥികളോട് കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് നിർദേശവുമായി ഹൈക്കോടതി. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ്....

തൃശൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ടു വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍  വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍....

സ്കൂളുകളിൽ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്;സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത്....

മൻ കി ബാത്തിൽ പങ്കെടുത്തില്ല, 36 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ് അധികൃതർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ പരിപാടിയിൽ പങ്കെടുക്കാത്തതിന് 36 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ്....

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. കോഴിക്കോട് ഈങ്ങാപ്പുഴയിലും കോട്ടയം ചാന്നാനിക്കാട് സ്കൂളിലുമാണ് പരീക്ഷ തുടങ്ങാൻ വൈകിയത്. ഇതോടെ....

‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി....

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയുമായി കേരള സർക്കാർ

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള....

Page 2 of 14 1 2 3 4 5 14