Students

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 കുട്ടികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ദില്ലിയിലെ മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് സഫ്ദർജംഗ്....

യുപിയിലെ 76 ശതമാനം സ്‌കൂൾ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങൾ

ഉത്തർപ്രദേശിലെ 76 ശതമാനം സ്‌കൂൾ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സർവ്വേ. സംസ്ഥാനത്തെ 9 ജില്ലകളിലായി 3114 വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിലാണ്....

അധ്യാപകർക്കെതിരായ പീഡനാരോപണം, ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു

പീഡന ആരോപണം നേരിടുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. പീഡന ആരോപണം നേരിടുന്ന....

‘കരയേണ്ട മക്കളേ ഞങ്ങളില്ലേ ‘,പരീക്ഷക്കാലത്ത് തുണയായി പോലീസ് മാമന്മാർ

വീണ്ടുമൊരു പരീക്ഷാക്കാലമെത്തിയിരിക്കുകയാണ്.പരീക്ഷയെക്കുറിച്ചും , വിദ്യാർത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള നിരവധി കഥകളാണ് ദിവസവും വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഇവയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....

വിദ്യാര്‍ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി, ഒരു മരണം

കല്ലമ്പലത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. കെറ്റിസിറ്റി കോളേജിലെ വിദ്യാര്‍ഥിക്ക്....

മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

ഹോസ്റ്റല്‍ സമയം പുനഃക്രമീകരിക്കാനും മറ്റാവശ്യങ്ങളും ഉന്നയിച്ച് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം. രണ്ടു ദിവസമായി പഠിപ്പ് മുടക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥിനികള്‍....

സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; ഒറ്റപ്പാലത്ത് കാണാതായ കുട്ടികളെ കോഴിക്കോട്ട് കണ്ടെത്തി

ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു....

രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത്

രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി....

സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി....

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്; വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

യുഎസിലെ അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു.....

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്.....

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കൊപ്പം: ഫഹദ് ഫാസിൽ

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സംഭവത്തിൽ നിലപാട് അറിയിച്ച്‌ നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്ന് താരം. പുതിയ ചിത്രം....

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൊച്ചി കോര്‍പറേഷന്‍ വക ബ്രേക്ക്ഫാസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണമൊരുക്കി കൊച്ചി കോര്‍പറേഷന്‍. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. എറണാകുളം....

തൃശ്ശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തൃശ്ശൂര്‍ പാവറട്ടിയില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട....

മക്കളെ സ്‌കൂള്‍ ബസ്സില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്കൊരു ആശ്വാസ വാര്‍ത്ത

സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യാ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍....

അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....

‘ഗബ്രിയേലിന്റെ ദർശന സാഫല്യമായ്…’ പിള്ളേര് കളിക്കുമ്പോ കൂടെക്കൂടാതിരിക്കാൻ പറ്റോ?? ലക്ഷ്മി ടീച്ചർ വേറെ ലെവലാ…

ആഘോഷങ്ങൾ മനസിനെ സന്തോഷിപ്പിക്കുന്നവയാണ്. പ്രായഭേദമന്യേക് പാടാനും ആടാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഏവരും. അത്തരത്തിൽ ഒരു ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മുഹമ്മ സി....

പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര നിലപാട് വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്നും അത് ഉടനെ....

V Sivankutty: കലോത്സവങ്ങളിൽ മത്സരം നടക്കേണ്ടത് കുട്ടികൾ തമ്മിൽ: മന്ത്രി വി ശിവൻകുട്ടി

കലോത്സവങ്ങളിൽ മത്സരം നടക്കേണ്ടത് കുട്ടികൾ തമ്മിലാണെന്നും അധ്യാപകരോ രക്ഷകർത്താക്കളോ മത്സരത്തിന്റെ ഭാഗമാകരുതെന്നും മന്ത്രി വി ശിവൻകുട്ടി. ഒരാളെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ....

ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ഓട്ടോയില്‍ നിന്നും ചാടി 17കാരി; നടുക്കുന്ന വീഡിയോ

ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണമായ സംഭവം. അപകടത്തിന്റെസിസിടിവി ദൃശ്യങ്ങളുടെ....

Arrest: വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ പിടിയിൽ

വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ വി എച്ച് എസ് ഇയിലെ അധ്യാപകനായ അബ്ദുൽ കരീമിനെ പൊലീസ്(police)....

പത്തനംതിട്ടയിലെ സദാചാര ആക്രമണം; മൂന്നുപേർക്കെതിരെ കേസ്

പത്തനംതിട്ട വഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ ഉള്ള സദാചാര ആക്രമണത്തിൽ മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അടക്കം മൂന്നുപേർക്കെതിരെ കേസ്. ആറന്മുള....

Wayand: ബസ് ജീവനക്കാരെ മർദിച്ചു; കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

വയനാട്(wayanad) വൈത്തിരിയിൽ ബസ്(bus) ജീവനക്കാരെ മർദിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി....

Page 3 of 14 1 2 3 4 5 6 14