എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍,....
subair murder
Palakkad Murder : സുബൈര്‍ കൊലക്കേസ്: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Subair : സുബൈർ വധക്കേസ്; 3 ആർഎസ്‌എസ് പ്രവർത്തകർ പിടിയിൽ
എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ മൂന്നു പ്രതികൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് കസബ....
സുബൈര്‍ കൊലപാതകം: കാര്‍ വാടകയ്ക്കെടുത്തത് ബിജെപി പ്രവര്‍ത്തകന്‍, കൊണ്ടുപോയത് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍
എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ഉപയോ?ഗിച്ച കാര്‍ വാടകയ്ക്കെടുത്തതെന്ന് കണ്ടെത്തി. കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍....
സുബൈര്‍ വധം: കാര്‍ സഞ്ജിത്തിന്റേത് തന്നെയെന്ന് ഭാര്യ
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍....
സുബൈര്‍ കൊലപാതകം; അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്
സുബൈര്‍ കൊലപാതകത്തിന്റെ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്. സക്കീര്‍ ഹുസൈന്‍ എന്ന SDPI പ്രവര്‍ത്തകനെ എരട്ടക്കുളം തിരിവില്‍ വച്ച് വെട്ടിയ....