Subhadra murder case

സുഭദ്ര കൊലക്കേസ്; തെളിവെടുപ്പിനായി പ്രതികളെ കലവൂരിലെ വീട്ടിലെത്തിച്ചു

സുഭദ്ര കൊലക്കേസ് പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെ മാത്യൂസിന്റെ വാടക വീട്ടിലെത്തിച്ചു. മാത്യൂസ്, ഭാര്യ ഷാർമിള എന്നിവർ ചേർന്നാണ് ശുഭദ്രയെ കലവൂരിലെ....