ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരമുള്ള കടുപ്പത്തിലുള്ള ചായ കുടിച്ചായിരിക്കും മലയാളികളുടെ ഒരു ദിവസം തന്നെ തുടങ്ങുന്നത്. എന്നാല്‍ പഞ്ചസാര....
SUgar
പഞ്ചസാര ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും എല്ലാം പഞ്ചസാരയുടെ അളവ് കൂടിയാൽ അത്രയും സന്തോഷിക്കുന്ന....
കരള്‍… ശരീരത്തിലെ മറ്റൊരു പ്രധാനപ്പെട്ട അവയവം. കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറേയില്ല. അനാരോഗ്യം വിളിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും ശരീരത്തിന് ഹാനികരമായ ഭക്ഷണവും....
പൊണ്ണത്തടി കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം തന്നെ ഹെൽത്തി ആയിട്ടുള്ള ഡയറ്റ് കൂടി പരിശീലിക്കേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഡയറ്റിന്റെ ഭാഗമായി പഞ്ചസാര....
ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരം കൂട്ടി കടുപ്പത്തിലുണ്ടാക്കാുന്ന ചായ എന്നും നമുക്ക് പ്രിയങ്കരം തന്നെയാണ്. എന്നാല്‍ ദിവസവും കുടിക്കുന്ന....
മലയാളികളെ സംബന്ധിച്ച് മധുരത്തോട് അല്പം പ്രിയം കൂടുതലാണ്. എന്നാല്‍ ഒരു ദിവസം വിവിധരൂപത്തില്‍ പഞ്ചസാര നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്. പഞ്ചസാരയുടെ....
പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ നിന്ന് പഞ്ചസാരയുടെ അളവു....
മധുരത്തിന് എപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നത് പഞ്ചസാരയാണ്.എന്നാല്‍ പഞ്ചസാരയുടെ കൂടുതല്‍ ഉപയാഗം ആരോഗ്യത്തിന് ദോഷകരമായതിനാല്‍ പകരക്കാരനായി തെരഞ്ഞെടുക്കുന്നത് തേനാണ്. തേനും പഞ്ചസാരയും....
ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട് . ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതി നിരോധിക്കാൻ....
എല്ലാവരുടെയും വീട്ടില്‍ സുലഭമായ ഒന്നാണ് പഞ്ചസാര. സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാരയ്ക്ക് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് പലര്‍ക്കുമറിയില്ല. സൗന്ദര്യ സംരക്ഷണത്തിന് ഏറെ സഹായകമായ....
ഷുഗര്‍(Sugar), കൊളസട്രോള്‍(Cholestrol) എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളായാണ് നാം കണക്കാക്കുന്നത്. വലിയൊരു പരിധി വരെ ഇത് ജീവിതരീതികളിലെ പ്രശ്നങ്ങള്‍ മൂലം തന്നെയാണ്....
ഷുഗര്‍ (പ്രമേഹം), കൊളസട്രോള്‍ എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളായാണ് നാം കണക്കാക്കുന്നത്. വലിയൊരു പരിധി വരെ ഇത് ജീവിതരീതികളിലെ പ്രശ്നങ്ങള്‍ മൂലം....
പ്രമേഹ രോഗികള്‍ക്ക് അവരുടെ രക്തത്തിന്റെ അളവ് നിയന്ത്രിതമല്ലാതിരിക്കുന്ന സാഹചര്യത്തില്‍ കാലങ്ങള്‍ കഴിയുന്തോറും ഇത്തരത്തിലുള്ളവരുടെ ഞരമ്പുകളിലേക്കും ഇത് ബാധിക്കും. ഞരമ്പുകളില്‍ പാധിക്കുമ്പോള്‍....
പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്. പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.100 ഗ്രാം പനീറിൽ 11....
മുഖസൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ സംരക്ഷണത്തില്‍ എറ്റവും പ്രധാനം അവയുടെ മൃദുത്വവും നിറവുമാണ്. അതില്‍....
ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ലെങ്കിലും നമ്മുടെ നാട്ടിലെ വില കൂടിയ പഴങ്ങളിലൊന്നാണിത്. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23....
ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പ്രമേഹം. നമ്മുടെ പുതിയ ജീവിത സാഹചര്യം കൊണ്ട് തന്നെ അധിക്രം പ്രായമായില്ലെങ്കിലും....
മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍....
പ്രമേഹം കണ്ണിനെ ബാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ ഇനി ആ സംശയം വേണ്ട. പ്രമേഹം കണ്ണിനെയും കാഴ്ചയേയും ബാധിക്കും....
30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ടുമായി ശ്രീചിത്ര തിരുനാള്‍....
പ്രമേഹവും കൊവിഡും: 1.പ്രമേഹമുണ്ടെങ്കിൽ കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണോ? സാധാരണ ആയി എല്ലാവര്ക്കും തോന്നാവുന്ന സംശയങ്ങളിൽ ഒന്നാണ് ഇത്.പ്രമേഹമുള്ളവർക്കും പ്രമേഹമില്ലാത്തവർക്കും....
പ്രതിപക്ഷ നേതാവ് സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ പഞ്ചസാര വിഹിതം നിര്‍ത്തിവെച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന് ഭക്ഷ്യമന്ത്രി....
ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന് സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി,....
വേനല്‍ക്കാലമായതോടെ ദാഹം ശമിപ്പിക്കാന്‍ കോള വാങ്ങിക്കുടിക്കുന്നവരാണെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ ഇല്ലാത്ത രോഗങ്ങള്‍ വിളിച്ചുവരുത്തുകതന്നെയാണെന്നു ആരോഗ്യ വിദഗ്ധര്‍. 330 മില്ലി ലിറ്ററിന്റെ....