suicide attempt

108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍

കോട്ടയം: പത്തനംതിട്ട ആറന്മുളയില്‍ 108 ആംബുലന്‍സില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍....

ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് നടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മിയാണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചത്. ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ....

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് നളിനി ജയിലില്‍ ആത്മഹത്യയ്ക്ക്....

കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പില്‍

തിരുവനന്തപുരം: കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് ഗണ്‍മാനെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന്....

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ്....

പള്ളി വികാരിയെ മര്‍ദ്ധിച്ചെന്നാരോപിച്ച് യുവതിയെ ഇടവകക്കാര്‍ തടഞ്ഞുവെച്ചു: ഒരു ലക്ഷം രൂപയും പരസ്യമാപ്പും ശിക്ഷ വിധിച്ച് പള്ളി; ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ഉഷാറാണി വീടിനുള്ളില്‍

തിരുവനന്തപുരം വി‍ഴിഞ്ഞത്ത് യുവതിയെ നാട്ടുകാർ വീടിനുള്ളിൽ തടഞ്ഞു വച്ചു.  തിരുവനന്തപുരം അടിമലത്തുറയിലെ അമ്പലത്തുംമൂലയിലാണ് സംഭവം. ഉഷാറാണി എന്ന യുതിക്കെതിരെയാണ് അടിമലത്തുറ....

പ്രണയിച്ചതിന് ആള്‍ക്കൂട്ട ആക്രമണം; ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും വിഷം കഴിച്ചു

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ....

ശാന്തന്‍പാറ കൊലക്കേസ്; മുഖ്യപ്രതി വസീമും ലിജിയും വിഷം കഴിച്ച നിലയില്‍; കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

ശാന്തന്‍പാറ കൊലക്കേസില്‍ മുഖ്യപ്രതി വസീമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരേയും....

നെയ്യാറ്റിൻകര അമരവിളയിൽ തീകൊളുത്തി ആത്മഹത്യശ്രമം; ഭാര്യ മരിച്ചു; ഭര്‍ത്താവിന്റെ നില അതീവഗുരുതരം

നെയ്യാറ്റിൻകര അമരവിളയിൽ ഭാര്യയും ഭർത്താവും തീകൊളുത്തി. ഭർത്താവ് ശ്രീജിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ....

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ശംഖുംമുഖം ബീച്ചില്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ....

കൊച്ചിയില്‍ കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; തിരച്ചില്‍ തുടരുന്നു

കൊച്ചി: അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ചേര്‍ത്തല....

ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍; സംഭവം തിരുവനന്തപുരത്ത്; ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപത്ത് ഞായറാഴ്ച....

വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്‌

തിരുവനന്തപുരം: ഇന്ന് രാവിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ....

സെക്രട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി. സമരപന്തലിന് മുൻപിൽ ആത്മഹത്യാശ്രമം; പൊലിസ് അന്വേഷണമാരംഭിച്ചു

13 ശതമാനത്തോളം പൊള്ളലേറ്റ വേണുഗോപാൽ മെഡിക്കൽ കോളേജിൽ തീവ പരിചരണ വിഭാഗത്താൽ ചികിത്സയിലാണ്....

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

ലോകകപ്പ് മത്സരത്തില്‍ ക്രോയേഷ്യയോടുള്ള ദയനീയ തോല്‍വിയാണ് ഡിനുവിനെ നിരാശയിലാക്കിയത്....

മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി; നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; വീഡിയോ

കളക്ടര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി....

Page 2 of 4 1 2 3 4