‘ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന് ആ നടി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടുപോയി’: ലാല്‍ജോസ്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഒരുപാട് മലയാളികള്‍ ആദരിക്കുന്ന നടി സുകുമാരിയെ കുറിച്ച് തുറന്നുപറയുകയാണ് ലാല്‍....