ചുട്ടുപൊള്ളി ബ്രിട്ടന്‍, അടുത്തയാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും തെക്കന്‍ യൂറോപ്പില്‍നിന്നുള്ള ചുടുകാറ്റുമാണ്....
Summer
രാജ്യത്തു വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത. ദില്ലിയിൽ വെള്ളിയാഴ്ച വരെ ഉഷ്ണതരംഗം രൂക്ഷമാകുമെന്നും താപനില 45 ഡിഗ്രി കടക്കുമെന്നും....
തീവ്ര ഉഷ്ണതരംഗം (Heat Wave ) മൂലം ഈ വര്‍ഷം മഹാരാഷ്ട്രയില്‍ ( maharashtra )മരിച്ചത് 25 പേര്. ആരോഗ്യ....
(Heat Wave)കൊടും ചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുകയാണ്. കൊടും ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ ഉത്തര്‍പ്രദേശിലെ ബണ്‍ഡയില്‍ രാജ്യത്തെ ഏറ്റവും....
ദില്ലിയില്‍ ( Delhi ) കൊടും ചൂട് ( Summer ) തുടരുന്നു. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12....
രാജ്യം മുഴുവന്‍ ചുട്ടു പൊള്ളുകയാണ് ( Summer ). വേനലിന്റെ കാഠിന്യം കൂടുന്നുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും ചൂട് അതി....
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ....
രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരമായി അക്ഷരനഗരി മാറിയിരിക്കുകയാണ്. പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപ....
പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥ പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. വൈറല്‍പ്പനിയും ചര്‍മരോഗങ്ങളുമാണ് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് വിയര്‍പ്പുതാണുണ്ടാകുന്ന ജലദോഷവും....
സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒറ്റദിവസം മാത്രം സംസ്ഥാനത്ത് 81 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്....
ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
വേനല്‍ച്ചൂട് കനത്തതോടെ വഴിയോരങ്ങളിലെ ശീതളപാനീയ കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. ഇത്തവണ കൊച്ചിക്കാര്‍ക്ക് ദാഹമകറ്റാന്‍ ഒരു പുതിയ ശീതളപാനീയം എത്തിക്കഴിഞ്ഞു. കുടംകലക്കി എന്നാണ്....
കത്തുന്ന സൂര്യൻ, ആ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്ന പക്ഷി മൃഗാദികൾ. ഇത് ഏതൊരു മൃഗശാലയിലെയും സ്ഥിരം കാഴ്ചയാണ്.....
സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന് 400 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത....
വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ....
മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തുന്നത്....
സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി....
എല്‍നിനോ പ്രതിഭാസമാണ് ഇക്കുറി മണ്‍സൂണ്‍ കുറയാന്‍ കാരണമെന്നാണ് സ്കൈമെറ്റിന്റെ വിലയിരുത്തല്‍. ....
ഇക്കുറി സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട ജില്ല പാലക്കാടാണ്.....
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയും അന്തരീക്ഷ ഈര്‍പ്പവും കുറഞ്ഞത് ചൂട് കൂടാന്‍ കാരണമായി. ....
ആദിവാസി സെറ്റില്‍മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള മലഞ്ചെരിവുകളിലാണ് ഇവര്‍ കൃഷിയിറക്കിയിരുന്നത്....
വയനാട്: വയനാട്ടിൽ വർധിച്ച താപനില വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുന്നു. താപനിലയുടെ ക്രമാനുഗതമായ വർധന ആശങ്കയോടെയാണ് വിനോദസഞ്ചാരികൾ കാണുന്നത്. വയനാടിന്റെ തനതായ....
ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.....
ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ....