പൊതുവെ വേനൽ അസഹ്യതയുടെ കാലമാണ്. വേനൽചൂട് കൂടുംതോറും ശരീരം വെന്തുരുകാൻ തുടങ്ങുന്നു. ദാഹവും ക്ഷീണവും ശരീരത്തെ വലയ്ക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ....
Summer
വേനൽചൂട് കടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇവയൊക്കെയാണ് നിങ്ങൾ പേടിക്കേണ്ടത്
സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടിന് നീക്കം; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍
തെരഞ്ഞെടുപ്പു കാലമായതിനാല്‍ ലോഡ് ഷെഡിങിന് സര്‍ക്കാര്‍ അനുമതി നല്‍കില്ല....
വേനലില്‍ ചുട്ടുപൊള്ളി കേരളം; മലമ്പുഴയില്‍ 41.9 ഡിഗ്രി സെല്‍ഷ്യസ്; ചൂട് ഇനിയും കൂടുമെന്ന് വിദഗ്ധര്‍
മറ്റു ജില്ലകളിലും താപനില കുതിച്ചുയരുകയാണ്....
വേനല്‍ക്കാലമാണ്, സൂക്ഷിക്കണം; പേടിക്കാന്‍ നിര്‍ജ്ജലീകരണം മുതല്‍ പകര്‍ച്ചവ്യാധികള്‍ വരെ; ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതാ ചില വഴികള്‍
വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും....
വേനല്‍ച്ചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസവുമായി ഹൈക്കോടതി; കീഴ്ക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ടെന്ന് നിര്‍ദ്ദേശം
ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് കേസില്‍ ഇടക്കാല ഉത്തരവ് നല്‍കിയത്....
‘വേനല്‍ക്കാലമാണ്.. മുഖം കരിവാളിച്ച്, വിയര്‍പ്പില്‍ മേക്കപ്പ് ഒലിച്ച്..’ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റുമോ? അറിയാം കുറച്ച് ടിപ്സ്
വെയിലേറ്റ് വാടുന്ന സൗന്ദര്യത്തെ കുറിച്ച് ആലോചിക്കാന്‍ ആവുമോ?....
ചൂടുകാലത്ത് ആരോഗ്യം നോക്കണേ… വരാനിടയുള്ള രോഗങ്ങളും പരിഹാരങ്ങളും വേനല്ക്കാലത്തു ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങളും അറിയാം
മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും വേനല്‍ചൂടും അസുഖങ്ങളുടെ മറ്റുകാരണങ്ങളുമാകുന്നു....
വയനാട്ടില്‍ സൂര്യാഘാതം; കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു
വയനാട്: വയനാട്ടില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടിയിലാണ് സംഭവം. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രകള്‍ക്കാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍....