sunilchetri

ടീമിനെ ശക്തിപ്പെടുത്താൻ നീക്കം; മറ്റു രാജ്യത്തെ ഇന്ത്യന്‍ വംശജരെ ടീമിലെത്തിക്കാൻ ഫുട്‌ബോള്‍ ഫെഡറേഷന്‍

മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെ ഫുട്‌ബോള്‍ ടീമിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണിത്.....