ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ്....
supream court
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവാദ ബില്ലിൻ്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള....
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് ഹര്‍ജിക്കാരനെ....
സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം....
പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി....
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കരട് വിജ്ഞാപനത്തിനെതിരെ കർഷക ശബ്ദം എന്ന സംഘടന നൽകിയ പൊതുതാത്പര്യ....
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ....
ഹിജാബ് കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച തീരുാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി....
ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഷാനവാസ് ഹുസൈന് ആശ്വാസം . ബലാത്സംഗ കേസിൽ Fl R രജിസ്റ്റർ ചെയ്യണമെന്ന....
ഭീമാകോറോഗാവ് കേസില്‍ എന്‍.ഐ.എ കോടതിക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. കേസിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലും....
കാസർഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലാ ലീഗല്‍....
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ....
ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് (survivors) ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം.....
രാജീവ് ഗാന്ധി വധക്കേസ് (Rajivgandhi Assassination) പ്രതി നളിനി സുപ്രിംകോടതിയിൽ ഹർജി നൽകി. തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകിയത്. തന്റെ....
കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീം....
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കള്ളപ്പണം തടയാനുള്ള....
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് (Pulsar Suni) ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി (Supream Court) തള്ളി. താൻ....
മഹാരാഷ്ട്രയിലെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള....
നീറ്റ് പി.ജി മെഡിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയിൽ നടക്കും. ചുരുക്കം ചില വിദ്യാർഥികൾക്കായി....
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ്. മുംബൈ വ്യവസായി....
രാജ്യദ്രോഹ കുറ്റംചുമത്താനുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന്ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. നിയമത്തിലെ വ്യവസ്ഥകൾ പുനപരിശോധിക്കാൻ തയ്യാറാണെന്ന്ഇന്നലെ കേന്ദ്ര....
രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം....
അംഗപരിമിതർക്ക് IPSന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. സിവിൽ സർവീസ്....
മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും. കേരളത്തിന്റെ വാദം തന്നെയായിരിക്കും ഇന്നും നടക്കുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട്....