Supreme Court:കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ വിമര്‍ശിച്ചു.....