കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ്....
Supreme court verdict
കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി
സഭാതര്‍ക്കം, സമ്മിശ്ര പ്രതികരണവുമായി ഇരുസഭകളും
സഭാതര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണവുമായി ഓര്‍ത്തഡോക്സ്-യക്കോബായ സഭകള്‍. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. സുപ്രീം കോടതി....
ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു; ദര്‍ശനത്തിനായി തൃപ്തി ദേശായിയും കൊച്ചിയില്‍
കൊച്ചിയിലെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലെ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് കാറില്‍ നിന്നു....
പാര്‍ക്കിംഗ് ഏരിയയിലെ വാഹനങ്ങള്‍ മോഷണം പോയാല്‍ ഉത്തരവിദിത്വം ആര്‍ക്ക്? കോടതി ഉത്തരവ് ഇങ്ങനെ
ഉടമയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയാല്‍ എന്ത് ചെയ്യണം? പാര്‍ക്കിംഗ് ഏരിയയില്‍ വക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം....
മരട് ഫ്ലാറ്റ് വിഷയം; ഉടമകളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് ഫ്ലാറ്റ് ഉടമകൾ
മരട് ഫ്ലാറ്റ് വിഷയത്തിൽ ഉടമകളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് മരടിലെ ഫ്ലാറ്റ് ഉടമകൾ. നിലവിലെ സിആർസെഡ് നിയമ....
മരട് ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം: സുപ്രീം കോടതി
മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്ന് സുപ്രീംകോടതി. ചീഫ് സെക്രട്ടറി 23ന് ഹാജരാകണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ച....