മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം.....
supreme court
ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ആറാഴ്ച വരെ....
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക്....
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യത്തിനുള്ള ഹർജി നൽകി മുൻ ഗവ.പ്ലീഡർ അഡ്വ.പി.ജി മനു. അറസ്റ്റിൽ നിന്നും....
മഥുര കൃഷ്ണജന്മഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത്....
ഗ്യാൻവ്യാപി മസ്ജിദിലെ വസുഖാന ശുചീകരിക്കുവാൻ സുപ്രീംകോടതി അനുമതി. ശിവലിംഗമെന്ന് കരുതുന്ന രൂപം കണ്ടെത്തിയ സ്ഥലത്തെ ജലസംഭരണിയാണ് ശുചീകരിക്കുക. ഹിന്ദു വിഭാഗത്തിന്റെ....
മഥുര കൃഷ്ണജന്മഭൂമി കേസില്‍ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. അഡ്വക്കേറ്റ് കമ്മീഷന് സര്‍വ്വേ....
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.....
സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതിയില്‍....
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും....
ഗുജറാത്ത് കലാപത്തിൽ ക്രൂരബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ബിൽക്കിസ് ഭാനുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സാമൂഹിക....
ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി....
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തിയ്യതിയ്ക്കകവും രണ്ടാം ഗഡു 20 -നുള്ളിലും....
ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ഗുജറാത്ത് സര്‍ക്കാരിന് മാത്രമല്ല ബിജെപിക്കും വലിയ തിരിച്ചടിയാവുകയാണ്. സ്ത്രീ സുരക്ഷയടക്കം പ്രധാനമന്ത്രി കൊട്ടിഘോഷിക്കുമ്പോഴാണ്....
വളരെ ആശ്വാസകരമായ വിധിയാണ് ബിൽക്കിസ് ബാനു കേസിൽ ഇന്നുണ്ടായിട്ടുള്ളതെന്ന് സിഎസ് സുജാത. എത്ര ക്രൂരമായിട്ടാണ് ബിൽക്കിസ് ബാനുവും കുടുംബത്തിലുള്ളവരും ആക്രമിക്കപ്പെട്ടത്.....
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. ഗുജറാത്ത് സർക്കാർ 11 പ്രതികൾക്ക് നൽകിയ ശിക്ഷായിളവ് സുപ്രീം....
പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച....
മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി....
ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ്. സുപ്രീം കോടതിയാണ് യുപി സര്‍ക്കാരിന്റെ മറുപടി തേടി നോട്ടീസ് അയച്ചത്.....
മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പള്ളി....
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സുപ്രീം കോടതി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താവു എന്ന് കോടതി....
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്....
ബിഹാറിൽ ജാതി സർവേ നടത്താമെന്ന് സുപ്രീംകോടതി. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി....
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ആവശ്യമായ ചര്‍ച്ചകളില്ലാതെയാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച....