എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ തുടര്‍നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞു. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ....
supreme court
ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കോഴി, ആട്ടിറച്ചികൾ ഒഴിവാക്കാൻ ആണ് ഭരണകൂടം....
കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസ വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന....
ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അച്ചടി- ദൃശ്യ- സാമൂഹിക മാധ്യമങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദേശം വരുന്നത്. ഇതിനായി സംസ്ഥാന....
രാജ്യത്ത് തെരുവുനായകളുടെ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. തിങ്കൾ രാവിലെ തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റ കൈയുമായി കുനാൽ ചാറ്റർജിയെന്ന....
അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി. ഇതിന്....
യുപിയിൽ സഹപാഠികളെകൊണ്ട് അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പോലീസിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. ഇരയ്ക്കും, കുടുംബത്തിനും....
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന....
സാധുതയില്ലാത്ത വിവാഹം വഴി ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബത്തില്‍ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തില്‍ കുട്ടികള്‍ക്കും അവകാശമുണ്ടെന്നും....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് ജെ....
ലിംഗവിവേചനപരമായ പരാമർശങ്ങൾ കോടതിയില്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് . വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ....
യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കഴിഞ്ഞ ആറു....
മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര....
തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന്....
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെയും ഭാര്യയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്തില്‍ ബാലാജിയെ ആഗസ്റ്റ് 12 വരെ കസ്റ്റഡിയില്‍ വെയ്ക്കാന്‍....
മണിപ്പൂർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.....
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ചു കൊണ്ടുള്ള ലോക്സഭ....
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതിയുടെ ആവശ്യം അനുസരിച്ചാണ് സമയം നീട്ടി....
പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു ജി സി സമർപ്പിച്ച ഹർജി പരിഗണിച്ച് സുപ്രീം കോടതി. അന്തിമ....
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസിന് സിറ്റിങ്ങില്ലെന്ന്....
ക്വറ്റയിൽ പ്രമുഖ അഭിഭാഷകൻ അബ്ദുറസാഖ് ഷാർ കൊല്ലപ്പെട്ട കേസിൽ ആഗസ്റ്റ് ഒമ്പതുവരെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന്....
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്രീംകോടതി. മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തത് കടുത്ത നടപടി സ്വീകരിക്കുന്ന കേന്ദ്രം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന....
ജോലി തട്ടിപ്പ് കേസിൽ തന്നെ കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി....
മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.....