supreme court

ബഫര്‍ സോണ്‍, ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ ബിആര്‍ ഗവായ്, വിക്രം നാഥ്,....

ബിജെപി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന ഹര്‍ജിയില്‍, എന്താണ് അടിയന്തിരമെന്ന് സുപ്രീംകോടതി

ബിജെപി എംഎല്‍എക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന കര്‍ണ്ണാടക ലോകായുക്തയുടെ ഹര്‍ജിയില്‍ എന്ത് അടിയന്തിരമെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹര്‍ജി....

ഭോപ്പാല്‍ വാതകദുരന്തം, അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഭോപ്പാല്‍ വാതകദുരന്തം ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നഷ്ട പരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം....

സ്വവര്‍ഗ്ഗ വിവാഹത്തിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ചുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. വാദം തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി സമ്മതിച്ചു. ജസ്റ്റിസ്....

അടിസ്ഥാന ബിരുദമില്ലാതെ ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ നിന്നെടുത്ത പി.ജിക്ക് ജോലി സാധുതയില്ലെന്ന് സുപ്രീംകോടതി

അടിസ്ഥാന ബിരുദ കോഴ്‌സ് പഠിക്കാതെ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി.....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതി: സുപ്രീംകോടതി ഉത്തരവ് നാളെ

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി നാളെ ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ....

നടക്കുമോ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്? കേസ് സുപ്രീംകോടതിയില്‍

ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലെ 50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനം. മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ അത്....

എഎപിക്ക് ആശ്വാസം; ദില്ലി മേയർ തെരഞ്ഞെടുപ്പിൽ ലഫ്റ്റനന്‍റ് ഗവർണർ നിയമിച്ച അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ല

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധി. ലഫ്റ്റനന്‍റ്....

സംസ്ഥാനങ്ങളെ കേന്ദ്രഭരണപ്രദേശമാക്കുന്നത് ഭരണഘടനാപരമെന്ന് സുപ്രീംകോടതി

നിവലിലുള്ള ഏതു സംസ്ഥാനത്തെയും ഭരണഘടനാപരമായി  കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി....

ജഡ്ജിമാരുടെ എണ്ണത്തില്‍ പൂര്‍ണ്ണതയിലെത്തി സുപ്രീംകോടതി

പുതിയ രണ്ട് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം അതിന്റെ പരമാവധിയിലേക്ക് എത്തി. സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ്....

സുപ്രീം കോടതിക്ക് 2 പുതിയ ജഡ്ജിമാര്‍ കൂടി

രണ്ട് ഹൈക്കോടതി ജഡ്ജിമാരെ കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്....

ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി....

മുടിമുറിച്ചതിന് 2 കോടി നഷ്ടപരിഹാരം; ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

താന്‍ നിര്‍ദേശിക്കാത്ത രീതിയില്‍ മുടിവെട്ടിയെന്ന മോഡലിന്റെ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര....

മാതാ അമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് വിക്ടോറിയ ഗൗരി

ആത്മീയ ഗുരു മാതാഅമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ലക്ഷ്മണചന്ദ്ര വിക്ടോറിയ....

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം ശരിവെച്ച് സുപ്രീംകോടതി

അത്യന്തം നാടകീയമായ സുപ്രീംകോടതി നടപടികള്‍. സുപ്രീംകോടതി നടപടികള്‍ തീരുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ.....

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് സ്‌റ്റേ ഇല്ല

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടികാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയിലെ ഹര്‍ജി. അഭിഭാഷകരായ....

ഡോക്യുമെന്ററി വിലക്ക്; മോദിക്ക് ഇന്ന് നിര്‍ണായകം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍....

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. കേസുകള്‍ അടുത്തയാഴ്ച പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ....

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 20 വയസായ ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍. നാളെ തന്നെ....

ബഫര്‍ സോണ്‍; ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേന്ദ്രത്തിന്റെ....

പരസ്യങ്ങള്‍ സംബന്ധിച്ച കെഎസ്ആര്‍ടിസി അപ്പീല്‍; സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടല്‍

ബസ്സുകളില്‍ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ സുപ്രീംകോടതി ഇടപെടല്‍. ചട്ടങ്ങള്‍ ലംഘിക്കാതെയും മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും....

നോട്ടുനിരോധനം; സുപ്രീംകോടതി കേസിന്റെ നാൾവഴികൾ

നോട്ടുനിരോധനം എന്ന തീരുമാനം സാധുവാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ജസ്റ്റിസ് അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യം....

ഗവര്‍ണര്‍ ഒളിച്ചോടിയോ? സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി കണ്ണൂർ സർവ്വകലാശാല

വിസി പുനഃർനിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ല എന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഉയർന്ന പ്രായപരിധി....

ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.....

Page 17 of 51 1 14 15 16 17 18 19 20 51