രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുതെന്ന് സുശീൽ കുമാർ മോദി എം.പി. രാജ്യസഭയിലെ സീറോ അവറിലായിരുന്നു സുശീൽ കുമാർ മോദിയുടെ സ്വവർഗവിവാഹവിരുദ്ധ പരാമർശം.....
supreme court
പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന കര്‍സനനിര്‍ദേശവുമായി സുപ്രീം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികവുമായ ആവശ്യങ്ങള്‍ മുന്നോട്ട്....
അതുല്യ രാമചന്ദ്രൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ബില്‍ക്കിസ് ബാനോ കൂട്ടബലാല്‍സംഗ കേസിലെ 11....
ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ രംഗത്ത്. വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി....
സോഷ്യൽ മീഡിയയിൽ ലൈംഗിക ഉള്ളടക്കമുള്ള പരസ്യങ്ങൾ കാണിക്കുന്നത് വിലക്കണമെന്നും തന്റെ പഠനത്തെ ബാധിച്ച ഇത്തരം പരസ്യങ്ങൾ കാണിച്ചതിന് ഗൂഗിൾ ഇന്ത്യ....
യൂണിഫോം സിവിൽ കോഡ് (യുസിസി) ചട്ടം പോലെ, എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും 18 വയസ്സ് ഏകീകൃത വിവാഹപ്രായം നടപ്പാക്കണമെന്ന്....
നോട്ടുനിരോധനം രാജ്യപുരോഗതിക്ക് അത്യാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ ആർ.ബി.ഐ. നോട്ടുനിരോധനത്തിൽ ഭരണഘനാബെഞ്ചിൽ വാദം നടക്കവെയായിരുന്നു ആർ.ബി.ഐയുടെ മറുപടി. ‘നോട്ടുനിരോധനം രാജ്യപുരോഗതിക്ക് അനിവാര്യമായിരുന്നു.ബുദ്ധിമുട്ട്....
രാജ്യത്ത് ഒഴിഞ്ഞവയറുമായി ഒരാൾ പോലും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അവസാനയാളിലേക്കും....
താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം....
കൊളീജിയം സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം സംബന്ധിച്ച എക്സിക്യൂട്ടീവ്-ജുഡീഷ്യറി തര്‍ക്കങ്ങള്‍ക്കിടയില്‍, തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ....
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക്....
സുപ്രീം കോടതി ജഡ്ജിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച ഹര്‍ജിക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം.....
നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെ, അസാധുവാക്കപ്പെട്ട കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി നഷ്‌ടമായ വ്യക്തികളുടെ യഥാർത്ഥ....
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തേല്‍തുംബ്ഡെയ്ക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഭീമ....
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം....
മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും.....
അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനം മിന്നല്‍ വേഗത്തില്‍ ആയിരുന്നെന്ന് സുപ്രീം കോടതി. ധൃതിപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍....
ഗുജറാത്തിലെ മോര്‍ബി അപകടത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നിലവില്‍ അപകടത്തെ....
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ അപേക്ഷ നല്‍കും. നളിനി....
ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് പോകാന്‍ അനുമതി....
രാജ്യത്ത് ‘രണ്ട് കുട്ടികള്‍ മതി’ മാനദണ്ഡം നിര്‍ബന്ധമായും നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി(Supreme Court) തള്ളി. ജനസംഖ്യാവിസ്ഫോടനം തടയാന്‍....
കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി(Supreme Court). ദിവസേന 10 ട്രാന്‍ഫര്‍, ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഒരു ആഴ്ചയില്‍....
സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടൽ ഉണ്ടാക്കുന്നു എന്ന് സുപ്രീം കോടതി. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക്....
ശീതകാലം ആരംഭിക്കുന്നതിനു മുന്‍പെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാന്‍ സുപ്രിംകോടതി. ഓരോ ദിവസവും 10 ട്രന്‍സ്ഫര്‍, ജാമ്യഹര്‍ജികള്‍ പരിഗണിക്കും ഒരു....