supreme court

ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. പാക് ദേശീയ അസംബ്ലി....

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് മടങ്ങാൻ സുപ്രീംകോടതി

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.....

കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി സംഘം പിരിഞ്ഞുപോകണം; എ എ റഹീം

സിൽവർ ലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി....

കർണാടക ഹിജാബ് നിരോധനം; അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

ഹിജാബ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍....

ലഖിംപൂര്‍ കേസ് ; ഹര്‍ജി നാളെ പരിഗണിക്കും

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന്....

സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക്‌ കൂടി....

ലഖിംപൂര്‍ കേസ് ; പ്രധാന സാക്ഷിക്ക് നേരെ യു.പിയില്‍ ആക്രമണം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് നേരെ യു.പിയില്‍ ആക്രമണം.വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇന്നലെ....

പെ​ഗാ​സ​സ് ; ഹ​ർ​ജി സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പെ​ഗാസ​സ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ചത്തേ​ക്ക് മാ​റ്റി. ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത....

പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളും പിഴകളും തിരികെ നല്‍കണം; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി

പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളും പിഴകളും തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി.....

സഭാ തർക്കം ; അപ്പീലിൽ പുതുതായി വാദം കേൾക്കണം, ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം

സഭാ തർക്ക വിഷയത്തിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.സഭാതർക്കവുമായി ബന്ധപ്പെട്ട അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം.....

മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി; സുപ്രീംകോടതി റദ്ദാക്കി

മഹാരാഷ്ട്ര നിയമസഭയിൽ നിന്നും 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ....

സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീം കോടതിയിൽ....

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.....

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി....

കെ റെയിൽ പദ്ധതി; ഭൂമി ഏറ്റെടുക്കൽ അന്തിമ അനുമതിയ്ക്ക് ശേഷമെന്ന് സർക്കാർ

കെ റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിൻ്റെയും റെയിൽവേ ബോർഡിൻ്റെയും അനുമതി ലഭിച്ച ശേഷമെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർവെയടക്കം....

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണയ്ക്ക് ആറ്....

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം; പൊതുതാൽപ്പര്യ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത പൊതുതാൽപ്പര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ....

പെഗാസസ്; പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി

പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണ കമ്മിറ്റി. ജസ്റ്റിസ് ആർവി രവീന്ദ്രനെ അധ്യക്ഷനാക്കി....

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പൊലീസ് നടപടി; സുപ്രീംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്

ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സുപ്രീംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് അഡ്വ. വിനീത്....

കൊവിഡ് മരണം; കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാര്‍....

ദില്ലി വായു മലിനീകരണം; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജിയാണ് ചീഫ്....

Page 22 of 50 1 19 20 21 22 23 24 25 50
GalaxyChits
bhima-jewel
sbi-celebration