രാകേഷ് അസ്താന ഐ.പി.എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനും, രാകേഷ് അസ്താനയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം....
supreme court
ത്രിപുരയിൽ ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമങ്ങളുണ്ടായെന്ന് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ. വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്നും, അക്രമങ്ങൾ കോടതി മേൽനോട്ടത്തിൽ....
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എന്‍ വി....
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു . വിഷയം സുപ്രിംകോടതി ഡിസംബര്‍ 10 ന് വീണ്ടും പരിഗണിക്കും.....
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ഉടൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം. ഹർജിക്കാരനായ ജോ ജോസഫാണ് സത്യവാങ്മൂലം നൽകിയത്.....
ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍....
വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു. കര്‍ഷകരുടെ....
കേന്ദ്രസർക്കാരിന് അന്ത്യശാസനവുമായി സുപ്രീംകോടതി. ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി. സമൂഹ അടുക്കള പദ്ധതി 3 ആഴ്ചക്കുള്ളിൽ....
മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം ഇരുപത്തി രണ്ടിലേക്ക് മാറ്റി വെച്ചു. കേരളത്തിൻ്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത്....
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്. സത്യവാങ്മൂലത്തിലെവിടെയും മരം മുറിക്കാന്‍ കേരളം സമ്മതിച്ചു എന്ന്....
മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കർവ് പുന പരിശോധിക്കണം....
മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കാർവ് പുന പരിശോധിക്കണം....
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച....
മുല്ലപ്പെരിയാർ ജലനിരപ്പിൽ ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു.....
പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രീംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ....
ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍....
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി . മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം....
ദില്ലിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്....
രാജ്യത്തെ നാല് ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ 16 പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ബോംബെ, ഒഡിഷ, ഗുജറാത്ത്, പഞ്ചാബ്-ഹരിയാന....
കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം....
ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും....
തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി....
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍....
കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകാൻ സുപ്രീംകോടതി നിർദേശം. സഹായം നൽകുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ മഹാരാഷ്ട്രാ സർക്കാരിന്....