പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും....
supreme court
പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി....
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കില്ല. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് എ....
ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍....
മുരിങ്ങൂർ പീഡന കേസിലെ പ്രതി മുൻ വൈദീകൻ സി.സി. ജോൺസന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈമാസം 30 വരെയാണ് അറസ്റ്റിൽ....
ട്രൈബ്യൂണൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധിയെ മാനിക്കാതെ നിയമ നിർമാണം....
നീറ്റ്, യു ജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബി....
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം....
ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജികൾ....
രാജ്യത്തെ വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളോടും തൽസ്ഥിതി റിപ്പോർട്ട്....
ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നോയിഡയിലെ 40 നിലയുള്ള ഇരട്ട ടവറുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സൂപ്പര്‍ടെക് ബില്‍ഡേഴ്‌സിന്റെ....
സുപ്രീംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചുമതലയേറ്റു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ്....
സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം ഉയരുന്നു. സ്ത്രീകൾ, ദളിതർ തുടങ്ങി പിന്നോക്ക വിഭാഗത്തിൽ....
സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....
ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി....
സത്യം വിളിച്ചു പറയല്‍ അവകാശമെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നെന്നും.....
ഖനനം സംബന്ധിച്ച ദൂരപരിധി വര്‍ധിപ്പിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൂരപരിധി 200 മീറ്ററാക്കിയത്....
കൊളീജിയം കൈമാറിയ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ മൂന്ന് വനിതകൾ ഉൾപ്പടെ 9 പേരാണ് സുപ്രീം....
ചട്ടങ്ങൾ മറികടന്ന് രാകേഷ് അസ്താന ഐ പി എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ ദില്ലി....
കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ്....
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷെ ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്നും സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്‌നങ്ങൾ കേന്ദ്ര – യുപി....
കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. കേസിൽ കക്ഷിയാക്കണമെന്ന് പരിക്കേറ്റ മൽസ്യത്തൊഴിലാളികൾ....
പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം ചോദ്യം....
മൂന്ന് വനിതകൾ അടക്കം പുതിയ 9 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന്....